Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിണറായിയുടെ രാജി ആവശ്യപ്പട്ട് കരിഓയിലും ചൂലുമായി സെക്രട്ടറിയേറ്റിലേക്ക് മഹിളാമോര്‍ച്ചാ മാര്‍ച്ച്; ബാരിക്കേഡിനു മുകളില്‍ കയറി കരിഓയില്‍ ഒഴിച്ചു

സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റില്‍ നിന്നും മഹിളാ മോര്‍ച്ചാപ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്ക് നീങ്ങിയതോടെ പോലീസ് തടയുകയും ലാത്തിചാര്‍ജിന് ശ്രമിക്കുകയും ചെയ്തു. വനിതാ പോലീസ് ഇല്ലാതെയാണ് പ്രവര്‍ത്തകരെ തടഞ്ഞത്. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 07:51 pm IST
in Thiruvananthapuram

തിരുവനന്തപുരം: കറുപ്പ് വസ്ത്രമണിഞ്ഞും കരിഓയിലും ചൂലുമായി സെക്രട്ടറിയേറ്റിലേക്ക് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സെക്രട്ടറിയേറ്റിലേക്ക് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്.  

സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റില്‍ നിന്നും മഹിളാ മോര്‍ച്ചാപ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്ക് നീങ്ങിയതോടെ പോലീസ് തടയുകയും ലാത്തിചാര്‍ജിന് ശ്രമിക്കുകയും ചെയ്തു. വനിതാ പോലീസ് ഇല്ലാതെയാണ് പ്രവര്‍ത്തകരെ തടഞ്ഞത്. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായതോടെ  വനിതാ പോലീസുകാരെ വിന്യസിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്ക് വീണ്ടും മാര്‍ച്ചായെത്തി. പോലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡിനു മുകളിലേക്കു കയറി കരിഓയില്‍ ഒഴിച്ചു.

മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് തിരുമല അനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  കേരളമൊട്ടാകെ ഭയപ്പെട്ട് മുഖ്യമന്ത്രി യാത്ര ചെയ്യുകയാണ്.  ചികിത്സയ്‌ക്കെന്ന് പറഞ്ഞ് അമേരിക്കയില്‍പോയത് എന്തിനെന്നും ബിലിവേഴ്സ് ചര്‍ച്ചുമായുള്ള ഇടപാടെന്തെന്നും സ്വപ്നയുമായുള്ള ബന്ധമെന്തെന്നും ജനങ്ങള്‍ക്ക് അറിയണം. ഇത് വെളിപ്പെടുത്താനാകാത്തതു കൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.സി. ബീന, ശ്രീകല, ഹിമസിജി, സ്വപ്ന സുദര്‍ശന്‍, ലീനാമോഹന്‍, രജിത തുടങ്ങിയവര്‍ സംസാരിച്ചു.

Tags: മാര്‍ച്ച്crude oilമഹിളമോര്‍ച്ചസെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

India

ട്രംപിനു ഭാരതത്തിന്റെ ചുട്ട മറുപടി; എവിടെ നിന്നും രാജ്യത്തിനാവശ്യമുള്ള എണ്ണ വാങ്ങും, തുറന്നടിച്ച് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

Business

ഡോളറിനെതിരെ ശക്തിപ്രാപിച്ച് ഇന്ത്യന്‍ രൂപ; ആറ് പൈസ കൂടി

Kerala

ഇന്ധന പര്യവേക്ഷണത്തിന് ബ്ലാക്‌ഫോര്‍ഡ് ഡോള്‍ഫിന്‍; കൊല്ലം ഉള്‍പ്പടെ രാജ്യത്തെ മൂന്ന് തീരങ്ങളില്‍ പര്യവേഷണത്തിന് കരാര്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.