Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശുത്തൊഴുത്തിന് അനുവദിച്ച തുക ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു; വനവാസി വീട്ടമ്മയുടെ കള്ള ഒപ്പിട്ട് അടിച്ചു മാറ്റിയത് 1,60000 രൂപ

തുക കൈപ്പറ്റിയത് സംബന്ധിച്ച വിവരാവകാശരേഖ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിപിന രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും തൊഴുത്തിന്റെ നിര്‍മാണ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ വീട്ടമ്മയ്‌ക്ക് സാധിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 12:24 pm IST
in Kerala

അഞ്ചല്‍: കുളത്തൂപ്പുഴ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും ചേര്‍ന്ന് കള്ള ഒപ്പിട്ട് വീട്ടമ്മയുടെ പേരില്‍ അനുവദിച്ച 1,60000 രൂപ തട്ടിയെടുത്തതായി പരാതി. കടമാന്‍കോഡ് പന്ത്രണ്ടാം വാര്‍ഡ് വനവാസി കോളനിയിലെ ആദിവാസി എസ്ടി വിഭാഗത്തില്‍പ്പെട്ട വിപിനയാണ് പരാതിക്കാരി. 2020-21 കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ച കാലിത്തൊഴുത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കള്ള ഒപ്പിട്ട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും പണം മുഴുവന്‍ കൈപ്പറ്റി എന്നാണ് ആരോപണം.

തുക കൈപ്പറ്റിയത് സംബന്ധിച്ച വിവരാവകാശരേഖ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിപിന രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും തൊഴുത്തിന്റെ നിര്‍മാണ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ വീട്ടമ്മയ്‌ക്ക് സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിപിന നിരവധി തവണ പഞ്ചായത്തില്‍ കയറിയിറങ്ങിയിട്ടും ചെയ്തു തരാന്‍ സാധ്യമല്ല എന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയയ്‌ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.  

അഞ്ചല്‍ ബ്ലോക്ക് ഓഫീസിലും, ജില്ലാ കളക്ടര്‍ക്കും, മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വീട്ടമ്മ. വനമേഖലയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയാണുള്ളതെന്നും വിപിന പറയുന്നു. 

Tags: പണംcowCow shed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.