Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നേഷന്‍സ് ലീഗ് ഫ്രാന്‍സിന് വീണ്ടും സമനില; ക്രൊയേഷ്യയ്‌ക്ക് ആദ്യ ജയം

ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 10:10 pm IST
inFootball

വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിന് ഇപ്പോഴും കഷ്ടകാലം തന്നെ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലൂം ഫ്രാന്‍സിന് വിജയം നേടാന്‍ സാധിച്ചില്ല. ഇത്തവണ ഓസ്ട്രിയയോടാണ് ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങിയത്. സ്‌കോര്‍:1-1.  

ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഷ്ടപ്പെടുന്ന ഫ്രാന്‍സിനെയാണ് മത്സരത്തില്‍ കാണാന്‍ സാധിച്ചത്. ഫ്രാന്‍സിനെ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ തടഞ്ഞ ഓസ്ട്രിയ ഒരു മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ആദ്യ ഗോള്‍ നേടി ലീഡും എടുത്തു. 37-ാം മിനിറ്റില്‍ ആന്‍ഡ്രിയേസ് വെയ്‌മാനിലൂടെയാണ് ഓസ്ട്രിയ ആദ്യ ഗോള്‍ നേടിയത്.  

എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് മുന്നേറ്റം നടത്തി. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ സൂപ്പര്‍ താരം കെലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി സമനില ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് ഫ്രാന്‍സ് മുന്നേറ്റം പ്രതിരോധിച്ച ഓസ്ട്രിയ സമനില ഉറപ്പിക്കുകയായിരുന്നു.  

ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ.  

മറ്റൊരു കളിയില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്ക് ശേഷം ഡെന്‍മാര്‍ക്കിന് ആദ്യ തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമിനും സാധിച്ചില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ക്രൊയേഷ്യ തങ്ങളുടെ വിജയ ഗോള്‍ കണ്ടെത്തി. മാരിയോ പാസാലിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ആദ്യ ജയമായിരുന്നു.  

തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഡെന്‍മാര്‍ക്ക്. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്. നാല് പോയിന്റുള്ള ഓസ്ട്രിയ രണ്ടാം സ്ഥാനത്തുണ്ട്. ക്രെയേഷ്യയ്‌ക്ക് നാല് പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ടീം മൂന്നാമതായി. രണ്ട് പോയിന്റ് മാത്രമുള്ള ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്.

Tags: യുവേഫ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.