Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

നമ്മുടെ എച്ചില്‍ തിന്ന ശേഷം തലയില്‍ കാഷ്ഠിക്കുമെന്ന് പേടിക്കേണ്ട; കാക്കകളെ നാട്ടില്‍ നിന്നും ഓടിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍

കാക്കയെ പോടിപ്പിക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കി വെക്കുക മറ്റൊരു വഴിയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കാക്കകള്‍ ഇവയോട് സൗഹൃദം സ്ഥാപിക്കുമെന്നതാണ്. ദിവസങ്ങള്‍ ചെല്ലുമ്പോള്‍ ഇവയുടെ തലയില്‍ കേറിയിരുന്ന് കാക്കകള്‍ തൂറുന്നത് നമുക്ക് കാണാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 07:31 pm IST
inLifestyle

ജനങ്ങള്‍ ഒരു ശ്രദ്ധയുമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കാക്കകളുടെ ശല്ല്യവും കൂടിയിട്ടുണ്ട്. കാക്കയെക്കൊണ്ട് നിരവധി ഉപകാരങ്ങളുണ്ടാകാമെങ്കിലും അവ ചിലരുടെയെങ്കിലും തലയില്‍ തൂറുന്നു. ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതാണ്. കാക്കയെ വംശനാശം വരുത്തി രക്ഷ നേടാമെന്ന് ആരും കരുതേണ്ടതില്ല. അങ്ങേയറ്റത്തെ അതിജീവനശേഷിയുണ്ട് കാക്കകള്‍ക്ക്. കാക്കകള്‍ നമ്മളെ കൊത്താതിരിക്കാനും എങ്ങനെ നമ്മുടെ പരിസരത്ത് നിന്ന് ഓടിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാണ്.  

വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് നമ്മള്‍ ആദ്യം ചെയ്യേണ്ട കാര്യം.  മാംസം കഴുകിയ വെള്ളവും മീന്‍ കഴുകിയ വെള്ളവും അലക്ഷ്യമായി പറമ്പിലേക്ക് ഒഴിക്കരുത്. കാക്കകള്‍ വീട്ടില്‍ നിന്ന് ഒരിക്കലും മാറില്ല.  

കാക്കയെ പോടിപ്പിക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കി വെക്കുക മറ്റൊരു വഴിയാണ്.  കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കാക്കകള്‍ ഇവയോട് സൗഹൃദം സ്ഥാപിക്കുമെന്നതാണ്. ദിവസങ്ങള്‍ ചെല്ലുമ്പോള്‍ ഇവയുടെ തലയില്‍ കേറിയിരുന്ന് കാക്കകള്‍ തൂറുന്നത് നമുക്ക് കാണാവുന്നതാണ്.  

മറ്റൊന്ന് അനങ്ങിക്കൊണ്ടിരിക്കുന്ന കിളികളുടെ രൂപങ്ങള്‍ തൂക്കിയിടുക എന്നതാണ്. പ്രത്യേകിച്ച് മൂങ്ങയുടെ രൂപം. ഇവ കാക്കകളെ പേടിപ്പിക്കും. അടുക്കാന്‍ മടിക്കും.

പറമ്പില്‍ അവിടവിടെ കണ്ണാടികള്‍ വെക്കുന്നതും ഉപകാരപ്രദമാണ്. സിഡികളും ഇതിനായി ഉപയോഗിക്കാം. പലയിടങ്ങളില്‍ തൂക്കിയിടുക. കാക്കകള്‍ക്ക് തിളക്കമുള്ള യാതൊന്നിനെയും ഇഷ്ടമല്ല. ഇത് അവരുടെ എക്കാലത്തെയും പ്രശ്‌നമാണ്. ഇത് മുന്നില്‍ക്കണ്ട് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം ഫലം കാണും.

കാക്കകള്‍ സാഹചര്യങ്ങളോട് എളുപ്പത്തില്‍ ഇണങ്ങുന്നവയാണ്. അതുകൊണ്ട്, സൗഹാര്‍ദ്ദരഹിതമായ സാഹചര്യങ്ങള്‍ നമ്മള്‍ പുതുതായി സൃഷ്ടിച്ചു കൊണ്ടേയിരിക്കണം.

Tags: life
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.