Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വിടപറഞ്ഞത് കണിശതയുള്ള കായികഅധ്യാപകന്‍

കൃത്യനിഷ്ഠതയെന്നത് സാറിനെ കണ്ടുതന്നെ പഠിക്കണം. സ്‌പോര്‍ട്‌സില്‍ മാത്രമല്ല എല്ലാകാര്യങ്ങളും ഈ കൃത്യനിഷ്ഠത അദ്ദേഹം പാലിച്ചിരുന്നു. ഞങ്ങള്‍ പരിശീലനത്തിനെത്തിയ കായികതാരങ്ങള്‍ക്കെല്ലാം സാറിനെ ഭയമായിരുന്നു. സ്റ്റേഡിയത്തില്‍ അനാവശ്യമായി ഒരു പുല്ലുവളരാന്‍പോലും സാര്‍ അനുവദിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 10:34 pm IST
inSports

പത്മിനി തോമസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ക്യാമ്പില്‍ വച്ചാണ് പത്രോസ് പി. മത്തായി സാറിനെ കാണുന്നത്. അന്ന് അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെ കായിക വകുപ്പ് മേധാവിയായിരുന്നു.  യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. വളരെ കര്‍ക്കശക്കാരനായിരുന്നെങ്കിലും ഓരോരുത്തരുടെയും സുഖസൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.  

കൃത്യനിഷ്ഠതയെന്നത് സാറിനെ കണ്ടുതന്നെ പഠിക്കണം. സ്‌പോര്‍ട്‌സില്‍ മാത്രമല്ല എല്ലാകാര്യങ്ങളും ഈ കൃത്യനിഷ്ഠത അദ്ദേഹം പാലിച്ചിരുന്നു. ഞങ്ങള്‍ പരിശീലനത്തിനെത്തിയ കായികതാരങ്ങള്‍ക്കെല്ലാം സാറിനെ ഭയമായിരുന്നു. സ്റ്റേഡിയത്തില്‍ അനാവശ്യമായി ഒരു പുല്ലുവളരാന്‍പോലും സാര്‍ അനുവദിച്ചിരുന്നില്ല. ഓഫീസും സ്റ്റേഡിയവുമെല്ലാം സ്വന്തം വീടുപോലെ പരിപാലിച്ചിരുന്നു. പ്രഗത്ഭനായ കായികാധ്യാപകനും സംഘാടകനുമായിരുന്നു. അനേകം കായികതാരങ്ങളെ കൈപിടിച്ചുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ കീഴില്‍ വളര്‍ന്നുവന്ന പ്രതിഭകള്‍ അംഗീകാരങ്ങള്‍ നേടുമ്പോള്‍ അഭിനന്ദിക്കാന്‍ അല്പംപോലും മടികാണിച്ചിരുന്നില്ല.

പരിശീലന ശേഷമുള്ള സമയങ്ങളില്‍ ഞങ്ങളെ കറങ്ങിനടക്കാന്‍ അനുവദിച്ചിരുന്നില്ല. എപ്പോഴും പിന്നാലെ വന്ന് പരിശീലനം തുടരുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഉഴപ്പിനടക്കാന്‍ ആരെയും അനുവദിക്കില്ല. പരിശീലന കാലങ്ങളില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഭയമായിരുന്നു. എന്നാല്‍ അദ്ദേഹം സ്‌നേഹനിധിയുമായിരുന്നു. അര്‍ജുന അവാര്‍ഡുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ കിട്ടയപ്പോഴൊക്കെ അദ്ദേഹം വിളിച്ച് അഭിനന്ദിച്ചിരുന്നു. അതെനിക്ക് വലിയ പ്രചോദനമായിരുന്നു. ഈയടുത്തകാലത്തും തമ്മില്‍ കണ്ടിരുന്നതാണ്. സ്‌നേഹനിധിയായ കായികാധ്യാപകനെയും സംഘാടകനെയുമാണ് നമുക്ക് നഷ്ടമായത്.

Tags: sportsപരിശീലകന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.