Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വൈശാഖ മഹോത്സവം: കൊട്ടിയൂര്‍ പെരുമാള്‍ക്ക് രുദ്രാക്ഷ മാല സമര്‍പ്പിച്ച് ഭക്തർ, അത്തം ചതുശ്ശത നിവേദ്യവും വാളാട്ടവും ഇന്ന്

നിലവിലുണ്ടണ്ടായിരുന്ന കൊട്ടിയൂര്‍ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 10:09 am IST
inKannur

ഇരിട്ടി: കൊട്ടിയൂര്‍ പെരുമാളിന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷ മാല സമര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തിലാണ് അഞ്ചു ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണത്തില്‍ തിര്‍ത്ത രുദ്രാക്ഷമാല പെരുമാള്‍ക്ക് സമര്‍പ്പിച്ചത്. അടിയന്തര യോഗത്തിന് മുന്‍പിലായിരുന്നു സമര്‍പ്പണ ചടങ്ങ് നടത്തിയത്.  

നിലവിലുണ്ടണ്ടായിരുന്ന കൊട്ടിയൂര്‍ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചെയര്‍മാന്‍ കെ.സി. സുബ്രഹ്മണ്യന്‍ നമ്പ്യാര്‍ ചില ഭക്തരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിവിധ പ്രദേശങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തില്‍ അഞ്ചു ലക്ഷത്തോളം രൂപ ചിലവില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല നിര്‍മ്മിച്ച് സമര്‍പ്പിച്ചത്.  

കരിമ്പനക്കല്‍ ചാത്തോത്ത് കുടുംബം, എം.കെ. ഗോവിന്ദന്‍, കെ.വി. ജയകുമാര്‍, വി.കെ. മണികണ്ഠന്‍, രമണിയമ്മ നാമത്ത് മണത്തണ, ചന്ദ്രമതിയമ്മ പെരുന്താനം, കെ.പി. ഹരിദാസ് മണത്തണ, സുകുമാരന്‍ കാടാച്ചിറ, പത്മാവതിയമ്മ മട്ടന്നൂര്‍, എ.കെ. ഗോവിന്ദന്‍ ശാരദാസ് കൂത്തുപറമ്പ്, പി.സി. ഭാസ്‌കരന്‍ പേരാവൂര്‍, പ്രശാന്ത് മാഹി, ശശി പാനൂര്‍, കരുണാകരന്‍, രാമദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുമാള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല സമര്‍പ്പിച്ചത്. സ്വര്‍ണ്ണക്കുടം വെളളിക്കുടം സമര്‍പ്പണ്ണ ചടങ്ങിനിടെ അടിയന്തര യോഗത്തിന് മുമ്പാകെയാണ് രുദ്രാക്ഷമാല സമര്‍പ്പണം നടത്തിയത്.

കൊട്ടിയൂരില്‍ ഇന്ന് അത്തം ചതുശ്ശത നിവേദ്യം പെരുമാള്‍ക്ക് നേദിക്കും. ചതുശ്ശത നിവേദ്യങ്ങളില്‍ നാലാമത്തേതാണ് അത്തം ചതുശ്ശതം. ഇതുകൂടി നിവേദിക്കുന്നതോടെ ഭഗവാന്റെ സ്ഥായീ ഭാവമായ തപശ്ചര്യയിലേക്ക് പെരുമാള്‍ നീങ്ങുമെന്നാണ് വിശ്വാസം. തുടര്‍ന്ന് ഉച്ചശീവേലിക്കുശേഷം വാളാട്ടം നടക്കും. ഏഴില്ലക്കാര്‍ ഭഗവദ് വിഗ്രഹത്തില്‍ നിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെ എല്ലാം തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്ന ചടങ്ങാണ് ഇത്. ഇതിനുശേഷം കുടിപതികളുടെ തേങ്ങയേറ് നടക്കും. തുടര്‍ന്ന് മണിത്തറയിലെ പൂജകളെല്ലാം അവസാനിപ്പിച്ച് ആയിരം കുടം അഭിഷേകവും നടക്കും. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നീളും. 

Tags: kannurfestivalകൊട്ടിയൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

പുതിയ വാര്‍ത്തകള്‍

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.