Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ടു പോയി; സത്യം പറഞ്ഞതിന് പിന്നാലെ അറ്റാക്ക് തുടങ്ങിയെന്ന് സ്വപ്‌ന

സരിത്തിന്റെ കുടുംബം പേടിക്കരുതെന്നും എച്ച്ആര്‍ഡിഎസ് തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 11:48 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തി തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയെന്ന് ആരോപിച്ചു സ്വപ്‌ന സുരേഷ് വീണ്ടും രംഗത്ത്. സുഹൃത്തും സഹായിയുമായ സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് വെളിപ്പെടുത്തി സ്വപ്‌ന രംഗത്തെത്തി. രാവിലെ വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന ആരോപിക്കുന്നത്.വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു. മഫ്ത്തിയില്‍ എത്തിയ പൊലീസ് സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാല്‍ ഇതാണോ കേരളത്തില്‍ സംഭവിക്കുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.  

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ നടത്തി തുടങ്ങിയതിന് പിന്നാലെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കുറച്ചു സമയം മുമ്പാണ് സരിത്തിലെ എച്ച്ആര്‍ഡിഎസിന്റെ ഫഌറ്റില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്നും സരിത പറഞ്ഞു. സരിത്തിന്റെ കുടുംബം പേടിക്കരുതെന്നും എച്ച്ആര്‍ഡിഎസ് തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.  

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കറന്‍സി, സ്വര്‍ണക്കടത്തില്‍ പങ്കെന്ന് ഉറപ്പിച്ച് കേസിലെ പ്രതി സ്വപ്‌ന സുരേഷ് രാവിലെ രംഗത്തെത്തിയിരുന്നു.  പാലക്കാട്ട് മാധ്യമങ്ങളോടാണ് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സ്വപ്‌ന വ്യക്തമാക്കിയത്. താന്‍ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. തെളിവുകള്‍ ഉള്ളതിനാലാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. അല്ലാതെ, ഏതെങ്കിലും ഒരു സ്ത്രീ മുഖ്യമന്ത്രിക്കെതിരേ തമാശക്കളി നടത്തിയാല്‍ അതിനു കോടതി കൂട്ട് നില്‍ക്കുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലേയും മകള്‍ വീണയേയും പുകമറ സൃഷ്ടിച്ച് നിര്‍ത്തുന്നതല്ല, അത് നിവൃത്തികേട് കൊണ്ടാണ്. താന്‍ ഇപ്പോഴും ഭീഷണി നേരിടുകയാണ്, എന്നാല്‍, വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും ആഡംബര ജീവിതം തുടരുകയാണ്. തനിക്ക് രാഷ്‌ട്രീയ അജന്‍ഡയില്ല, തന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. മുഖ്യമന്ത്രി എന്ന നിലയില്‍ അല്ല, തന്റെ കേസില്‍ ഉള്‍പ്പെട്ട വ്യക്തി എന്ന നിലയിലാണ് പിണറായിയുടെ പേര് വെളിപ്പെടുത്തിയത്. ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യങ്ങള്‍ മാത്രമെന്നും സ്വപ്ന.  പി.സി. ജോര്‍ജിന് താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാം. സരിതയെ തനിക്ക് അറിയില്ല, തന്റെ അമ്മയെ ബന്ധപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. അവര്‍ എന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. ഉന്നതര്‍ ഒരു സ്ത്രീയെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ കളഞ്ഞതിന്റെ വിഷമം എല്ലാവരും അറിയണമെന്നും സ്വപ്‌ന. താന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ചആര്‍ഡിഎസിന് തന്റെ മൊഴിക്കു പിന്നില്‍ ഒരു ബന്ധവുമില്ലെന്നും തന്നെയും മക്കളേയും ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്ന.  

Tags: സ്വര്‍ണകടത്ത്swapna sureshസരിത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.