Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്

മെയ് മാസത്തില്‍ 193 കോടി വരുമാനം കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുകയാണ്. തൊഴിലാളികളുടെ മനോവീര്യം ഇല്ലാതാക്കി, സ്ഥാപനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള പ്രതിസന്ധി സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 10:00 am IST
inIdukki

തൊടുപുഴ: കെഎസ്ആര്‍ടിസിയിലെ ശമ്പള നിഷേധത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘി (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രമായ തൊടുപുഴ ഡിപ്പോയില്‍ അനിശ്ചിത കാല ധര്‍ണ്ണ ആരംഭിച്ചു.  

ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സിജു ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും 5-ാം തീയതിക്കുള്ളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് പൊതുസമൂഹത്തോട് പറഞ്ഞത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. എന്നാല്‍ നാളിതുവരെ പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിജു പറഞ്ഞു. സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കു വേണ്ടി എല്ലുമുറിയെ പണിയെടുത്ത് ഖജനാവില്‍ പണമടയ്‌ക്കുന്ന തൊഴിലാളികളെ സമൂഹ മധ്യത്തില്‍ അപഹാസ്യരാക്കാനാണ് മന്ത്രിമാരും മാനേജുമെന്റും ശ്രമിക്കുന്നത്.  

മെയ് മാസത്തില്‍ 193 കോടി വരുമാനം കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുകയാണ്. തൊഴിലാളികളുടെ മനോവീര്യം ഇല്ലാതാക്കി, സ്ഥാപനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശമ്പള പ്രതിസന്ധി സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാന്‍ കാരണം. സ്വിഫ്റ്റ് സര്‍വ്വത്ര അഴിമതിയാണ്. അതില്‍ 37 ലക്ഷത്തിന്റെ സിഎന്‍ജി ബസ് 64 ലക്ഷം രൂപയ്‌ക്ക്  എടുക്കാന്‍ ശ്രമിച്ചത് ബിഎംഎസ് ചെറുത്തു. ഷാമിയാന അഴിമതി മുതല്‍ സിഎന്‍ജി വരെ വിളിച്ചു പറയാന്‍ ബിഎംഎസ് മാത്രമേ തയാറായുള്ളൂ. അതിന്റെ ചൊരുക്കില്‍ ശമ്പള പരിഷ്‌ക്കരണ കരാര്‍ ലംഘിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കെ.എം. സിജു പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണുക, കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റാക്കി പൊതുഗതാഗതം സംരക്ഷിക്കുക, ശമ്പളംകൃത്യമായി വിതരണം ചെയ്യുക, കെ-സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കുക, കെഎസ്ആര്‍ടിസിയുടെ കട- ജഡഭാരം ഏറ്റെടുത്ത് എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുക, കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കുന്ന അധിക ഡീസല്‍ നികുതി ഒഴിവാക്കുക, 15% ഡിഎ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് ഇന്നലെ മുതല്‍ തൊടുപുഴയില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ ആരംഭിച്ചത്. കെഎസ്ടിഇഎസ്(ബിഎംഎസ്) തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്  

പി.ആര്‍ പ്രസാദ് ധര്‍ണ്ണയില്‍ അധ്യക്ഷനായി. കെഎസ്ടിഇഎസ് (ബിഎംഎസ്) ഇടുക്കി ജില്ലാ സെക്രട്ടറി എസ്. അരവിന്ദ്, ജില്ലാ ജോ. സെക്രട്ടറി വി.എം. ജോസഫ്, പി.എം ബിനു, എന്‍.ആര്‍ കൃഷ്ണകുമാര്‍, എന്‍.പി. അജി, സംസ്ഥാന സെക്രട്ടറി എം.ആര്‍. രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: ThodupuzhaKST Employees sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.