Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കശ്മീരില്‍ നിന്നും ബെംഗളൂരുവിലേക്ക് കടന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ താലിബ് ഹുസൈന്‍ പിടിയില്‍

കര്‍ണ്ണാടകയിലെയും കശ്മീരിലെയും പൊലീസിന്റെ സംയുക്ത നീക്കത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനയുടെ പ്രധാന ഭീകരരില്‍ ഒരാളാണ് താലിബ് ഹുസൈന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 06:02 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയിലെയും കശ്മീരിലെയും പൊലീസിന്റെ സംയുക്ത നീക്കത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടനയുടെ പ്രധാന ഭീകരരില്‍ ഒരാളാണ് താലിബ് ഹുസൈന്‍.  

ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സേന ശക്തമാക്കിയതോടെയാണ് താലിബ് ഹുസൈന്‍ ഭാര്യയോടും കുട്ടികളോടും ഒപ്പം  ജമ്മു കശ്മീരില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് കടന്നത്. ശ്രീരാം പുരയിലെ ഒരു പള്ളിയിലാണ് താലിബ് ഹുസൈന്‍ അഭയം തേടിയത്. ഇവിടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.  ഹിസ്ബുള്‍ മുജാഹിദീന്റെ അതിഭീകരന്‍ രണ്ട് വര്‍ഷത്തോളം ബെംഗളൂരുവില്‍ സുഖമായി ഒളിച്ചുകഴിഞ്ഞുവെന്നത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. ബെംഗളൂരു കശ്മീര്‍ തീവ്രവാദികളുടെ സുരക്ഷിത ഒളിത്താവളമാണോ എന്ന ചോദ്യവും ഉയരുന്നു. 

ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ നാഗസേനി തെഹ്സില്‍ സ്വദേശിയായ താലിബ് ഹുസൈന് രണ്ട് ഭാര്യമാരും അഞ്ച് കുട്ടികളുമുണ്ട്.  കശ്മീരില്‍ നിന്നും ഒളിച്ചുകടന്ന് ബെംഗളൂരുവിലെത്തിയ ഇദ്ദേഹം ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി കഴിയുകയായിരുന്നു. ഈ അറസ്റ്റ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച പഴയ എല്‍ടിടിഇ തീവ്രവാദികളെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. അവരും ഒളിച്ചുകഴിയാന്‍ താവളമാക്കിയത് ബെംഗളൂരുവിനെയാണ്. 

നിരവധി ബോംബ് സ്ഫോടനങ്ങളില്‍ പങ്കെടുത്ത ഭീകരനാണ് താലിബ് ഹുസൈന്‍. സൈന്യം താലിബ് ഹുസൈന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതോടെയാണ് കശ്മീരില്‍ നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബെംഗളൂരുവിലേക്ക് കടന്നത്. ബെംഗളൂരുവില്‍ പൊതുവേ സമാധാന ജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍ അറസ്റ്റിന് ശേഷമാണ് ഇയാള്‍ ഭീകരനാണെന്നും ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ അംഗമാണെന്നും പുറംലോകമറിഞ്ഞത്.  

താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ശരിയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥിരീകരിച്ചു. നേരത്തെയും സിര്‍സി, ഭത്കല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് ജമ്മു കശ്മീര്‍ പൊലീസിന് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്armyകശമീര്‍Bengaluruതീവ്രവാദിബസവരാജ് ബൊമ്മെഹിസ്ബുള്‍ മുജാഹിദീന്‍ഭീകരന്‍ താലിബ് ഹുസൈന്‍കശ്മീര്‍ ഭീകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.