Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മിയ്‌ക്ക് വീണ്ടും തലവേദന; ഭിന്ദ്രന്‍വാലയെ കൊന്ന സൈനികരെ വധിക്കാന്‍ ഗുണ്ടാസംഘത്തിന്റെ സഹായം തേടി ഖലിസ്ഥാന്‍ ഭീകരരുടെ സംഘടന

വീണ്ടും ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരവാദികളുടെ അരാജകത്വം. ഖലിസ്ഥാന്‍ ഭീകരവാദികളുടെ നേതാവായിരുന്ന ഭിന്ദ്രന്‍ വാലയെ വധിച്ച 1984ലെ സൈനിക നീക്കത്തില്‍ പങ്കെടുത്തവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സൈനികരെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഖലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ). ഈ ദൗത്യത്തില്‍ തങ്ങളോടൊപ്പം ചേരാന്‍ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളോട് എസ് എഫ്ജെ പ്രത്യേകം പുറത്തിറക്കിയ വീഡിയോയില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 09:55 pm IST
in India

ന്യൂഡൽഹി: വീണ്ടും ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍  ഖലിസ്ഥാന്‍ ഭീകരവാദികളുടെ അരാജകത്വം.  ഖലിസ്ഥാന്‍ ഭീകരവാദികളുടെ നേതാവായിരുന്ന ഭിന്ദ്രന്‍ വാലയെ വധിച്ച 1984ലെ സൈനിക നീക്കത്തില്‍ പങ്കെടുത്തവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സൈനികരെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഖലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ). ഈ ദൗത്യത്തില്‍ തങ്ങളോടൊപ്പം ചേരാന്‍  പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളോട്  എസ് എഫ്ജെ പ്രത്യേകം പുറത്തിറക്കിയ വീഡിയോയില്‍ ആവശ്യപ്പെട്ടു.  

ഇതോടെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. സിദ്ദു മൂസ് വാലെ എന്ന ഗായകനെ ഗുണ്ടാസംഘങ്ങള്‍ വെടിവെച്ച് കൊന്നതിന് ശേഷം ആം ആദ്മി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം നേരിടുകയാണ്. അതിനിടയിലാണ് വീണ്ടും ഖലിസ്ഥാന്‍ വാദികള്‍ തലപൊക്കുന്നത്.  

ഇതോടെ സുരക്ഷാ മുന്നറിയിപ്പുമായി ഇന്‍റലിജൻസ് ഏജന്‍സികള്‍ എത്തി.   സുരക്ഷാ ഉദ്യോഗസ്ഥർക്കും പഞ്ചാബ് സംസ്ഥാന പോലീസിനും ഇന്‍റലിജൻസ് ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകി. എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സൂക്ഷ്മ നിരീക്ഷണം നടത്താനും ഇന്‍റലിജൻസ് സുരക്ഷാ എജൻസികൾക്കും പഞ്ചാബ് സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരർ പുറത്തുവിട്ടതുപോലെയുള്ള വീഡിയോകൾ ആരും ഷെയർ ചെയ്യരുതെന്നും സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും ഇന്‍റലിജൻസ് വ്യക്തമാക്കി.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ ജനറൽ കുൽദീപ് ബ്രാർ , ബ്രിഗേഡിയൻ ഇസ്രാർ ഖാൻ എന്നിവർ സിഖ് സമൂഹത്തിന്റെ ശത്രുക്കളും 1984 ലെ അമൃത്സറിലെ ഓപ്പറേഷന് കാരണക്കാരുമാണെന്ന് ഖാലിസ്ഥാൻ ഭീകരവാദികള്‍ വീഡിയോയിൽ പറയുന്നു. ഭിന്ദ്രന്‍വാലയെ വധിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക ദൗത്യത്തിന് 38 വര്‍ഷം തികയുന്ന വേളയിലാണ് എസ് എഫ്ജെ വീഡിയോ പുറത്തിറക്കിയത്.  ജനറൽ കുൽദീപ് ബ്രാർ , ബ്രിഗേഡിയൻ ഇസ്രാർ ഖാൻ  എന്നീ രണ്ട് മുന്‍ സൈനിക ഉദ്യോഗസ്ഥരുടേയും വിദേശ യാത്രകൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 100,000 ഡോളർ പാരിതോഷികം നൽകുമെന്നും എസ് എഫ് ജെ വീഡിയോയിലൂടെ പ്രഖ്യാപിച്ചു. 2012ല്‍ ബ്രാറിനും ഭാര്യയ്‌ക്കും നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍ ഭീകരര്‍ വധശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. 

ഇതിനിടെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് പഞ്ചാബിലെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താനും എസ് എഫ് ജെ തീരുമാനിച്ചിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടാ നേതാക്കൻമാരായ ലോറൻസ് ബിഷ്‌ണോയിയേയും ജഗ്ഗു ഭഗവാൻപുരിയെയും ദിൽപ്രീത് ബാബെയെയും ഖാലിസ്ഥാൻ ഹിതപരിശോധനയിൽ പങ്കെടുക്കാൻ ക്ഷണിച്ചതും പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.  

Tags: എസ്എഫ്‌ജെഖലിസ്ഥാന്‍ വിരുദ്ധ പ്രകടനംഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍മുന്നറിയിപ്പ്സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നുഇന്റലിന്‍ജന്‍സ്ഭിന്ദ്രന്‍വാലെഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

World

മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്‌കൗട്ടുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.