Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം: കൊല്ലം ജില്ലയില്‍ വിപുലമായ ആഘോഷങ്ങളുമായി ബിജെപി; 15 ദിവസം നീളുന്ന പരിപാടികള്‍ക്ക് തുടക്കം

കര്‍ഷകര്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി നിവാസികള്‍, പിന്നോക്ക ജനവിഭാഗങ്ങള്‍ മഹിളകള്‍, യുവാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രതിഭകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തും. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കും. കേന്ദ്രപദ്ധതി ഗുണഭോക്താക്കളുടെ സംഗമ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പദ്ധതികളെ ബന്ധിപ്പിച്ച് കൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 01:10 pm IST
in Kerala

കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. സേവ, സദ്ഭരണം പണ്ടാവപ്പെട്ടവരുടെ ക്ഷേമം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 15 ദിവസം നീളുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വെട്ടിക്കവലയില്‍ നടന്ന സമ്മേളനം മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷകര്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി നിവാസികള്‍, പിന്നോക്ക ജനവിഭാഗങ്ങള്‍ മഹിളകള്‍, യുവാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രതിഭകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തും. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കും. കേന്ദ്രപദ്ധതി ഗുണഭോക്താക്കളുടെ സംഗമ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പദ്ധതികളെ ബന്ധിപ്പിച്ച് കൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കും.

മഹാസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിശദീകരിക്കുന്ന ലഘുലേഘകള്‍ ബൂത്തുതലത്തില്‍ വീടുകളില്‍ വിതരണം ചെയ്യും. ജില്ലാ തലത്തില്‍ ഗരീബ് കല്യാണ്‍ യോജന ജനസഭ എന്ന പേരില്‍ സമ്മേളനവും സംഘടിപ്പിക്കും. നരന്ദ്രമോദി സര്‍ക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്നവയാണ്. ഇതില്‍ ബഹുഭൂരിപക്ഷം പദ്ധതികളും സംസ്ഥാനത്തും ജില്ലയിലും അട്ടിമറിക്കുകയാണ്.

പല തദ്ദേശ സ്ഥാപനങ്ങളും ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നില്ല. കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമായ വിള ഇന്‍ഷുറന്‍സ് പദ്ധതി ഫസല്‍ ബീമാ യോജനയില്‍ നാലായിരത്തില്‍ താഴെ മാത്രം ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. പദ്ധതി സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരണം നടത്താന്‍ മിക്ക കൃഷി ഓഫിസര്‍മാരും തയ്യാറാകുന്നില്ലെന്നും അമൃത് പദ്ധതിയുടെ കോടിക്കണക്കിന് രൂപയാണ് കൊല്ലം കോര്‍പ്പറേഷന്‍ നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: narendramodibjpkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.