Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

“പടമാകും വരെ പടം വരക്കണം”; കണ്ണന്റെ ആയിരത്തിലധികം ചിത്രങ്ങൾക്ക് നിറം പകർന്ന് രതീഷ് ബാലാമണി

ബോട്ടിൽ ആർട്ടിലും നാനോ ആർട്ടിലും രതീഷ് ബാലാമണി തന്റെ വൈദഗ്‌ധ്യം തെളിയിച്ചിട്ടുണ്ട്. മഞ്ചാടി, ആലില, കൂവളയില, പുളിയില, കറുകപ്പുല്ല്, കല്ല്, അവൽ മണി, മഞ്ചാടി തുടങ്ങി നിരവധി വസ്തുക്കളിൽ രതീഷ് തന്റെ പ്രിയപ്പെട്ട ഭഗവാന്റെ രൂപങ്ങൾക്ക് നിറച്ചാർത്ത് നൽകി.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Jun 4, 2022, 10:00 am IST
in Thrissur

തൃശൂർ: ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ വ്യതസ്ത ചിത്രങ്ങൾ വരച്ച് ഭക്തരുടെ പ്രശംസ നേടിയ യുവകലാകാരനായ രതീഷ് ബാലാമണി തന്റെ ജീവിതം ഭഗവത്ചിത്രങ്ങൾ വരക്കാനായി മാറ്റി വച്ചിരിക്കുകയാണ്. വർണങ്ങൾ ചാലിച്ചെടുത്ത് രതീഷ്  വരക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളിലധികവും ഗുരുവായൂർ ഉണ്ണിക്കണ്ണന്റേതു തന്നെ.

ദൈവീക ചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ വ്യക്തിയാണ് ഗുരുവായൂർ മാണിക്കത്തുപടി സ്വദേശി മണത്തല വീട്ടിൽ രതീഷ് ബാലാമണി. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ കമ്പം കയറിയ രതീഷ് 10 വർഷം മുൻപാണ് ചിത്രകലയിൽ സജീവമാകുന്നത്. ഓയിൽ പെയിന്റ്, അക്രിലിക്, വാട്ടർ കളർ എന്നിവ ഉപയോഗിച്ചാണ് ചിത്രരചന. ഭഗവാൻ കൃഷ്ണന്റെ ആയിരത്തിലധികം ചിത്രം വരച്ച അപൂർവം വ്യക്തികളിൽ ഒരാളാണ് രതീഷ് . വീടുകളിലേക്കും അമ്പലങ്ങളിലേക്ക് സമർപ്പിക്കാനുമായിട്ടാണ് രതീഷ് വരക്കുന്ന ചിത്രങ്ങൾ തേടി ദൂര ദേശങ്ങളിൽ നിന്നുവരെ ആളുകളെത്തുന്നത്.

കോവിഡ് കാലത്ത് ഗുരുവായൂരപ്പനെ തൊഴാൻ വരാനായി പറ്റാതായതോടെ വീട്ടിലിരുന്ന് കാണുന്നതിനായി രതീഷിന്റെ കയ്യിൽ നിന്ന്  തൃപ്പൂണിത്തുറ സ്വദേശി ബാലാജി വരച്ചു വാങ്ങിയത് ഗുരുവായൂർ ക്ഷേത്രമായിരുന്നു. അഞ്ചടി വലിപ്പമുള്ള ഈ ചിത്രവും തൃപ്പൂണിത്തുറ പൂർണത്രയീശന്റെ മനോഹര രൂപവും ബാലാജിക്ക്, രതീഷ് ബാലാമണി വരച്ചു നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സമയമെടുത്ത് മനസും കരങ്ങളും ഇഴചേർന്ന് വരച്ചെടുത്തതാണ് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ചിത്രം. 10 ദിവസം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. പത്തനംത്തിട്ട ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വരച്ചു നൽകിയ ഉണ്ണിക്കണ്ണന്റെ അപൂർവ ചിത്രവും പ്രശസ്തമാണ്. ഇലയിട്ട് നാടൻ സദ്യ കഴിക്കുന്ന കുസൃതിക്കണ്ണന്റെ രൂപം ആരുടെയും മനസിൽ പതിയുന്നതാണ്. ഈ ചിത്രം വരച്ചതിന് ക്ഷേത്രം ഭാരവാഹികളുടെ പ്രത്യേക അനുമോദനവും ലഭിച്ചിരുന്നു

ബോട്ടിൽ ആർട്ടിലും നാനോ ആർട്ടിലും രതീഷ് ബാലാമണി തന്റെ വൈദഗ്‌ധ്യം തെളിയിച്ചിട്ടുണ്ട്. മഞ്ചാടി, ആലില, കൂവളയില, പുളിയില, കറുകപ്പുല്ല്, കല്ല്, അവൽ മണി, മഞ്ചാടി തുടങ്ങി നിരവധി വസ്തുക്കളിൽ രതീഷ് തന്റെ പ്രിയപ്പെട്ട ഭഗവാന്റെ രൂപങ്ങൾക്ക് നിറച്ചാർത്ത് നൽകി. ഗുരുവായൂർ ക്ഷേത്രനടയിൽ ഓണത്തിന് അത്തം മുതലുള്ള  നിരവധി പൂക്കളങ്ങൾ രതീഷും സഹോദരൻ രമേഷും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുള്ള നിരവധി കലാസ്വാദകർക്ക് ചിത്രങ്ങൾ വരച്ചു നൽകുന്ന രതീഷ് ബാലാമണിയുടെ ആഗ്രഹവും വാട്സപ്പ് പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നതും ഒന്നാണ്. ” പടമാകും വരെ പടം വരക്കണം “.

Tags: Ratheesh BalamaniGuruvayoorsreekrishnaLord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.