Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിആര്‍ നല്‍കിയിരുന്നെങ്കില്‍ ഗായകന്‍ കെകെയെ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍

നെഞ്ചില്‍ അസ്വസ്ഥതയുണ്ടായ ഉടന്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റിസസറ്റേഷന്‍- ആശുപത്രി ചികിത്സ കിട്ടുംമുമ്പ് കൃത്രിമശ്വാസം നല്‍കി തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്ന സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന പ്രക്രിയ) ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ സിപിആര്‍ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 11:16 pm IST
in India

കൊൽക്കത്ത: നെഞ്ചില്‍ അസ്വസ്ഥതയുണ്ടായ ഉടന്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റിസസറ്റേഷന്‍- ആശുപത്രി ചികിത്സ കിട്ടുംമുമ്പ് കൃത്രിമശ്വാസം നല്‍കി തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്ന സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന പ്രക്രിയ) ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ സിപിആര്‍  നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

പിടി ഐ എന്ന വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ സ്വകാര്യ അഭിമുഖത്തിലാണ് ഡോക്ടറുടെ ഈ വെളിപ്പെടുത്തല്‍. കെ.കെയ്‌ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ ഉടൻ തന്നെ സി.പി.ആർ നൽകിയിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.  

കെ.കെയുടെ ഹൃദയത്തിൽ നിരവധി ബ്ലോക്കുകളുണ്ടായിരുന്നുവെങ്കിലും എന്നാല്‍ അതിന് ഇന്നു വരെ ചികിത്സയ്‌ക്ക് വിധേയനായിട്ടില്ല. പ്രധാന ബ്ലോക്ക് ഇടത്തേ രക്തവാഹിനിക്കാണ്. മറ്റ് രക്തവാഹിനികളിലും ഉപരക്തധമിനികളിലും നിരവധി ചെറിയ ചെറിയ ബ്ലോക്കുകളുണ്ടായിരുന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നു.  അതേസമയം, ഹൃദയസ്തംഭനമാണ് ഗായകന്റെ മരണകാരണമെന്നും ‍ഡോക്ടര്‍ പറയുന്നു. ഇത് തന്നെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.  

എന്താണ് സിപിആര്‍?

വലതുകൈപ്പത്തി മയങ്ങിക്കിടക്കുന്ന ആളുടെ നെഞ്ചിന്റെ നടുവില്‍ കമഴ്‌ത്തി വയ്‌ക്കുക. ഇതിനു മുകളില്‍ ഇടതു കൈ വിരലുകള്‍ വലതു കൈവിരലുകളില്‍ പിണച്ചു വച്ച് അമര്‍ത്തിക്കൊടുക്കുക. ഇങ്ങനെ അമര്‍ത്തുന്നത് 30ളം തവണ നല്‍കുക. ഇതിലൂടെ ആളുകള്‍ തിരികെ വരാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ അമര്‍ത്തുമ്പോള്‍ തീരെ പതുക്കെയും എന്നാല്‍ കൂടുതല്‍ ബലത്തോടെയുമാകരുത്. കൂടുതല്‍ ബലം പ്രയോഗിച്ചാല്‍ വാരിയെല്ലുകള്‍ക്കു വരെ അപകടം വരാം.

ഇത് 30 തവണ ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ ശ്വസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്‌ക്കണം. സ്വയം ശ്വസിച്ചില്ലെങ്കില്‍ വായക്കു ചുറ്റും കര്‍ച്ചീഫോ മറ്റോ വച്ച് ഉള്ളിലേയ്‌ക്ക് ഊതിക്കൊടുക്കുക. അതായത് കൃത്രിമ ശ്വാസം നല്‍കുക. ഇത് രണ്ടു തവണ ചെയ്ത ശേഷം വീണ്ടും നെഞ്ചില്‍ അമര്‍ത്തുക. ഇതിലൂടെ അത്ര കഠിനമല്ലാത്ത പ്രശ്‌നമെങ്കില്‍ ആള്‍ തിരികെ വരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇതിനു ശേഷം എത്രയും പെട്ടെന്ന് ആളെ ആശുപത്രിയില്‍ എത്തിയ്‌ക്കുക.

Tags: മിന്നല്‍ ഹൃദയാഘാത ലക്ഷ്ണങ്ങള്‍കൃഷ്ണകുമാര്‍ കുന്നത്ത്lifeലോകാരോഗ്യ സംഘടനHeart attackകെകെsingerസിപിആര്‍ബോളിവുഡ് ഗായകന്‍ കെകെമിന്നല്‍ ഹൃദയാഘാതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

Samskriti

സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.