Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ഷമ ബിന്ദു ക്ഷമ ബിന്ദുവിനെ തന്നെ വിവാഹം കഴിക്കും; ഹണിമൂണ്‍ ഗോവയില്‍; രാജ്യത്തെ ആദ്യ സോളോഗമി ആകാന്‍ ഗുജറാത്ത് സ്വദേശിനി

ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് അഞ്ച് നേര്‍ച്ചകളാണ് ക്ഷമ ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ടാഴ്ചത്തെ ഹണിമൂണിനായി ഗോവയിലേക്ക് പോകാനാണ് യുവതിയുടെ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 12:42 pm IST
inIndia

വഡോദര:  ജൂണ്‍ 11 ന്, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കല്യാണത്തിന് സാക്ഷിയാകും. 24 കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കുകയാണ്. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള യുവതി എല്ലാ വിവാഹ ചടങ്ങുകളും പാലിച്ചാകും വിവാഹിതയാകുന്നത്. എന്നാല്‍, വിവാഹത്തിന് വരനുണ്ടാകില്ലെന്ന് മാത്രം.  

ഇന്ത്യയിലെ ആദ്യത്തെ സോളോ വെഡ്ഡിംഗ് അല്ലെങ്കില്‍ സോളോഗമി ആയിരിക്കും ഇത്. ‘ഇന്ത്യയില്‍ ഇത്തരമൊരു വിവാഹം നടന്നിട്ടുണ്ടോ എന്നറിയാന്‍ കുറേ അന്വേഷണം നടത്തി. പക്ഷേ ഒന്നും കണ്ടെത്താനായില്ല. ഒരുപക്ഷേ ഞാനായിരിക്കാം ആദ്യമായി അങ്ങനെ ചെയ്യുന്നതെന്ന് ക്ഷമ പറയുന്നത്. ഞാന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

‘സ്വയം വിവാഹം എന്നത് നിങ്ങള്‍ക്കായി ഉണ്ടായിരിക്കാനുള്ള പ്രതിബദ്ധതയും തന്നോട് തന്നെ നിരുപാധികമായ സ്‌നേഹവുമാണ്. അത് സ്വയം അംഗീകരിക്കാനുള്ള ഒരു പ്രവൃത്തി കൂടിയാണ്. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാലാണ് ഈ കല്യാണമെന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ക്ഷം വിശദീകരിച്ചു.  

സ്വയം വിവാഹം അപ്രസക്തമാണെന്ന് ചിലര്‍ മനസ്സിലാക്കിയേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് സ്ത്രീകളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് കാര്യമാണ്.  വിവാഹവുമായി മുന്നോട്ട് പോകാന്‍ മാതാപിതാക്കള്‍ തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് അഞ്ച് നേര്‍ച്ചകളാണ് ക്ഷമ ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ടാഴ്ചത്തെ ഹണിമൂണിനായി ഗോവയിലേക്ക് പോകാനാണ് യുവതിയുടെ തീരുമാനം.

Tags: womenWedding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.