Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പോലീസ് പണം വാങ്ങി വിട്ടുനല്‍കി; അന്വേഷണം റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടിന്

കഴിഞ്ഞമാസം പഴയങ്ങാടിയില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ജെ. ജിമ്മിയാണ് വാഹന പരിശോധനക്കിടെ മാട്ടൂല്‍ സ്വദേശിയായ യുവാവിനെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 10:11 am IST
inKannur

പയ്യന്നൂര്‍: മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പണം വാങ്ങി വിട്ടുനല്‍കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ അന്വേഷണച്ചുമതല റൂറല്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാമിന്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  

പഴയങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഇ. രാജഗോപാല്‍, കഴിഞ്ഞ മാസം പുതുതായി സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ച പി.ജെ. ജിമ്മി, പയ്യന്നൂരില്‍ കഴിഞ്ഞാഴ്ച ചുമതലയേറ്റ ഗ്രേഡ് എസ്‌ഐ എ.ആര്‍. ശാര്‍ങ്ങധരന്‍ എന്നിവരെയാണ് ഐജി അശോക് യാദവ് കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.

കഴിഞ്ഞമാസം പഴയങ്ങാടിയില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ജെ. ജിമ്മിയാണ് വാഹന പരിശോധനക്കിടെ മാട്ടൂല്‍ സ്വദേശിയായ യുവാവിനെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടികൂടിയത്. എന്നാല്‍ പോലീസ് എഫ്‌ഐആറില്‍ കഞ്ചാവ് എന്നാക്കി ലഘൂകരിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു.  

പോലീസ് ഒത്തുകളിയില്‍ പുറത്തിറങ്ങിയ യുവാവ് തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ പോലീസ് നിര്‍ദേശപ്രകാരം എംഡിഎംഎ കുപ്പം പുഴയില്‍ വലിച്ചെറിഞ്ഞ് കടന്നു കളയുകയായിരുന്നുവെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഫ്‌ഐആറില്‍ എംഡിഎംഎക്ക് പകരം കഞ്ചാവ് കയറിയത് പോലീസ് ഉദ്യോഗസ്ഥരില്‍ ആരുടെ നിര്‍ദേശപ്രകാരമാണെന്ന ചോദ്യത്തിനിടയില്‍ പണം ഗൂഗിള്‍ പേ ചെയ്തതിന്റെ വിവരം പുറത്തുവന്നതായും പറയപ്പെടുന്നു.

രാജ്യാന്തരബന്ധമുള്ള ഇടനിലക്കാരനെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ ഗൗരവകരമായ കാര്യങ്ങള്‍ പുറത്തുവരുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം പഴയങ്ങാടി സ്റ്റേഷനില്‍ സമീപനാളുകളിലായി നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതോടെ നാഥനില്ലാക്കളരിയായി. കൈകൂലി വിജിലന്‍സ് കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജയിലിലുമാണ്. തളിപ്പറമ്പ് എസ്‌ഐ പി.സി. സഞ്ജയ്‌കുമാറിന് താല്‍ക്കാലിക ചുമതല നല്‍കാന്‍ റൂറല്‍ ജില്ലാ എസ്പി നിര്‍ദേശം നല്‍കിയതായറിയുന്നു.

Tags: പോലീസ്vehicledrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.