Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഫടികശിലയും ജയന്തനും

വനവാസത്തില്‍ നല്ലൊരു പങ്കും രാമനും സീതയും ലക്ഷ്മണനും കഴിച്ചുകൂട്ടിയത് ചിത്രകൂടത്തിലായിരുന്നു. ശ്രീരാമന്റെയും സീതയുടെയും കാല്പാടുകള്‍ പതിഞ്ഞ ശിലയാണ് ചിത്രകൂടത്തിലെ സ്ഫടികശില. മന്ദാകിനി നദിക്കരയില്‍ ജാനകീകുണ്ഡിന് അരികെ വനത്തിലാണ് വെളുത്ത നിറത്തില്‍ സ്ഫടിക സമാനമായുള്ള ഈ ശിലയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:00 am IST
in Samskriti

മധ്യപ്രദേശിലെ സത്‌നയ്‌ക്കടുള്ള പുരാണപ്രസിദ്ധമായ ഭൂപ്രദേശമാണ് ചിത്രകൂടം. അവിടെ  രാമകഥാസ്പര്‍ശിയായൊരു ശിലയുണ്ട്. സ്ഫടികശില. ചിത്രകൂടത്തിലെത്തുന്ന തീര്‍ഥാടകര്‍ ഇവിടെ സന്ദര്‍ശിക്കാതെ മടങ്ങാറില്ല.

വനവാസത്തില്‍ നല്ലൊരു പങ്കും രാമനും സീതയും ലക്ഷ്മണനും കഴിച്ചുകൂട്ടിയത് ചിത്രകൂടത്തിലായിരുന്നു. ശ്രീരാമന്റെയും സീതയുടെയും കാല്പാടുകള്‍ പതിഞ്ഞ ശിലയാണ് ചിത്രകൂടത്തിലെ സ്ഫടികശില. മന്ദാകിനി നദിക്കരയില്‍ ജാനകീകുണ്ഡിന് അരികെ വനത്തിലാണ് വെളുത്ത നിറത്തില്‍ സ്ഫടിക സമാനമായുള്ള ഈ ശിലയുള്ളത്.  

കാക്കയ്‌ക്ക് കോങ്കണ്ണു കിട്ടിയതെങ്ങനെ എന്ന രസകരമായൊരു കഥ സ്ഫടികശിലയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. ഒരിക്കല്‍, സീതാദേവി സ്ഫടികശിലയിലിരുന്ന് തൊട്ടരികെയൊഴുകുന്ന മന്ദാകിനി നദിയുടെ മനോഹാരിത ആസ്വദിക്കുകയായിരുന്നു. ആ സമയത്ത് ഇന്ദ്ര പുത്രനായ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ അവിടെയെത്തി. വേഷംമാറി, കാക്കയായെത്തി മനുഷ്യരെ ശല്യം ചെയ്യുന്നത് ജയന്തന്റെ പതിവായിരുന്നു. സ്വയംമറന്ന് കാഴ്ചകളില്‍ മുഴുകിയിരിക്കുകയായിരുന്ന സീതാദേവിയുടെ കാലില്‍ ജയന്തന്‍ കൊത്തി നോവിച്ചു. ദേവിയുടെ കാലില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങി. ഇതു കണ്ട് രോഷാകുലനായ ഭഗവാന്‍ ശ്രീരാമന്‍, ജയന്തനെ വധിക്കാനായി ബാണമയച്ചു. ഭയന്നു വിറച്ച ജയന്തന്‍ പ്രാണരക്ഷാര്‍ത്ഥം മൂന്നു ലോകങ്ങളികലും അഭയം തേടിയലഞ്ഞു. പക്ഷെ എവിടെയും അഭയം കിട്ടിയില്ല. ഒടുവില്‍ സ്ഫടികശിലയില്‍ തിരികെയെത്തി സീതാദേവിയുടെ ചരണങ്ങളില്‍ വീണ് ക്ഷമ യാചിച്ചു.  

ദേവി ജയന്തന്റെ അപരാധങ്ങള്‍ പൊറുത്തെങ്കിലും രാമബാണത്തിന് അതിന്റെ ദൗത്യത്തില്‍ നിന്ന് പിന്മാറുക വയ്യല്ലോ. ജീവനെടുത്തില്ലെങ്കിലും അത് കാക്കയുടെ രൂപത്തിലിരുന്ന ജയന്തന്റെ കണ്ണില്‍ പതിച്ചു. പക്ഷേ മാരകമായ പരിക്കുകളേറ്റില്ല. എങ്കിലും ഒരു കണ്ണിന് കാഴ്ച കുറഞ്ഞു. കാക്കകളുടെ പരമ്പര പിന്നീട് ഒരു കണ്ണില്‍ പേരിനു മാത്രം കാഴ്ചയുള്ളവരായി മാറിയത് അങ്ങനെയത്രേ.

Tags: ശ്രീരാമന്‍സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

രാമായണത്തിലെ ധര്‍മ വിചിന്തനം

Samskriti

ഭഗവദ്ദര്‍ശന നിര്‍വൃതിയില്‍ പ്രഹ്ലാദന്‍

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പുതിയ വാര്‍ത്തകള്‍

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.