Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എണ്ണയുടെ വാറ്റ് വഴി സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത് 49,229 കോടി; സംസ്ഥാനങ്ങള്‍ക്ക് എണ്ണ വില അഞ്ചു രൂപ വരെ കുറയ്‌ക്കാം: എസ്ബിഐ

എക്‌സൈസ് തീരുവ കുറച്ചതിനാല്‍ അവര്‍ക്ക് 15,021 കോടിയുടെ നഷ്ടമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 08:20 am IST
inBusiness

ന്യൂദല്‍ഹി: വിലയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാന്‍, എണ്ണ ചരക്കുസേവന നികുതിയിലുള്‍പ്പെടുത്തണമെന്ന് എസ്ബിഐ നിര്‍ദേശം. എണ്ണയുടെ നികുതിഘടനയിലെ സങ്കീര്‍ണത ഒഴിവാക്കാനും വിലയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാനുമുള്ള അവസാന പരിഹാരം എണ്ണയെ ജിഎസ്ടിയുടെ പരിധിയിലുള്‍പ്പെടുത്തുകയാണ്, റിപ്പോര്‍ട്ടില്‍ എസ്ബിഐ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് നഷ്ടമൊന്നുമില്ലാതെ, എണ്ണ നികുതി അഞ്ചു രൂപ വരെ കുറയ്‌ക്കാന്‍ ഇനിയും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വില ഉയര്‍ന്ന സമയത്ത്, എണ്ണയുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) വഴി സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത് 49,229 കോടി രൂപയാണ്. എന്നാല്‍, എക്‌സൈസ് തീരുവ കുറച്ചതിനാല്‍ അവര്‍ക്ക് 15,021 കോടിയുടെ നഷ്ടമുണ്ടാകും. പക്ഷേ ഉപേക്ഷിച്ച വരുമാനത്തെക്കാള്‍ 34,208 കോടിയുടെ അധിക വരുമാനം ലഭിച്ചതിനാല്‍ അവര്‍ക്ക് സംസ്ഥാന നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരാം. 

വാറ്റ് വരുമാനത്തില്‍ വലിയ കുറവില്ലാതെ ഡീസലിനു കുറഞ്ഞത് രണ്ടു രൂപയും പെട്രോളിനു മൂന്നു രൂപയും കുറയ്‌ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കും. മഹാരാഷ്‌ട്ര പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകാതെ അഞ്ചു രൂപ വരെ കുറയ്‌ക്കാം.

കേന്ദ്രം എക്‌സൈസ് തീരുവ കുറയ്‌ക്കുമ്പോള്‍ സ്വാഭാവികമായും സംസ്ഥാനങ്ങളിലെ വാറ്റിലും കുറവു വരും. ഇങ്ങനെ വന്ന കുറവല്ലാതെ മിക്ക സംസ്ഥാനങ്ങളും തങ്ങള്‍ക്കു കാര്യമായ നഷ്ടമൊന്നുമില്ലാതെ കുറയ്‌ക്കാന്‍ കഴിയുന്നതു പോലും കുറച്ചിട്ടില്ല, എസ്ബിഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് ഒപ്പിട്ട എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളുടെയും ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണ് എസ്ബിഐ റിപ്പോര്‍ട്ട്. കേന്ദ്രം ഈയിടെ പെട്രോള്‍ വില 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍  ഇതുവരെ നികുതി കുറച്ചിട്ടില്ല

Tags: എസ്ബിഐപെട്രോളിയം ഉത്പന്നങ്ങള്‍പെട്രോള്‍ വില വര്‍ധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് തിളക്കത്തില്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് വന്‍ ലാഭക്കുതിപ്പ്; അറ്റാദായം 16,884 കോടി രൂപ

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

Business

അദാനിയ്‌ക്ക് 34000 കോടി നല്‍കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍; മുന്ദ്രയില്‍ പിവിസി പദ്ധതി തുടങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദാനി

Kerala

ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ ആധാരം കാണാതായ സംഭവം: ഈ മാസത്തിനകം പുതിയവ നല്‍കാന്‍ എസ്ബിഐക്ക് നിര്‍ദ്ദേശം നല്‍കി കളക്ടര്‍

Business

എസ് ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയ്‌ക്ക് ശമ്പളം 37 ലക്ഷം രൂപ; ഇതോടെ സ്വകാര്യ-പൊതുമേഖലാ ബാങ്ക് മേധാവികളുടെ ശമ്പളത്തിലെ അന്തരം തീരുന്നു

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.