Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഡോക്ടര്‍മാരുടെ അനധികൃത അവധി; പ്രസവ വാര്‍ഡ് അടച്ചിട്ടു, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രോഗികൾ ദുരിതത്തിൽ

സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരും ഇടത്തട്ടുകാരും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. ജില്ലയില്‍ത്തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗൈനക്കോളജി വിഭാഗങ്ങളിലൊന്നാണ് ഇവിടുത്തേത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 10:48 am IST
inPalakkad

മണ്ണാര്‍ക്കാട്: താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളെ സ്ഥലം മാറ്റിയതും, പുതിയ ഡോക്ടര്‍മാര്‍ അവധിയില്‍ പോയതും സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിക്കുന്നു. പ്രസവത്തിനായി എത്തുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാന്‍ കഴിയാത്തതുമൂലം കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. ഒരുമാസം 150 ഓളം പ്രസവം നടക്കുന്ന ആശുപത്രിയാണിത്.  

സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരും ഇടത്തട്ടുകാരും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. ജില്ലയില്‍ത്തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗൈനക്കോളജി വിഭാഗങ്ങളിലൊന്നാണ് ഇവിടുത്തേത്. ഇവിടെയുണ്ടായിരുന്ന ഡോ. എസ്. കൃഷ്ണനുണ്ണി, ഡോ. കെ. ദീപിക, അനസ്‌തേഷ്യ വിഭാഗം ഡോ. സലീന എന്നിവരാണ് സ്ഥലം മാറ്റം ലഭിച്ച് പോയത്. ഇവര്‍ക്കുപകരം കോട്ടയം കുമരകത്തുള്ള ഡോ. കല, ആലപ്പുഴയില്‍ നിന്നുള്ള ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ 23ന് ചുമതലയേല്‍ക്കുകയും, 24ന് ശേഷം ഇരുവരും ജോലിയിലെത്തിയിട്ടില്ല. ലീവ് അനുവദിച്ചിട്ടില്ലെന്നാണ് പറയുന്നത്.  

ലീവെടുക്കാതെ പോയതാണ് ആശുപത്രിയിലെ പ്രസവ വിഭാഗം നേരിടുന്ന പ്രധാന പ്രതിസന്ധി. പകരം ഡോക്ടര്‍മാരെ എത്രയുംവേഗം നിയമിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എന്‍. പമീലി ജന്മഭൂമിയോട് പറഞ്ഞു. ഡോക്ടര്‍മാരുടെ ലീവ് വിവരവും ഡിഎംഒയെ ധരിപ്പിച്ചതായി അവര്‍ പറഞ്ഞു. ഒരാഴ്ചയായി പ്രസവ വാര്‍ഡ് അടഞ്ഞുകിടക്കുന്നതിനാല്‍ മലയോര മേഖലയായ എടത്തനാട്ടുകര, തിരുവിഴാംകുന്ന്, തത്തേങ്ങലം, ആനമൂളി, പൂഞ്ചോല, കാഞ്ഞിരപ്പുഴ, മുതുകുര്‍ശ്ശി, കല്ലടിക്കോട് ഭാഗത്തു നിന്നുള്ള സാധാരണക്കാരായ നിരവധി കുടുംബങ്ങളിലുള്ളവരാണ് ഡോക്ടര്‍മാരുടെ അഭാവംമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.  

പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുമായി ബന്ധപ്പെട്ടതായി എന്‍. ഷംസുദീന്‍ എംഎല്‍എ അറിയിച്ചു. അനധികൃത ലീവെടുത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്യുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി.

Tags: doctorMannarkadMaternity ward
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.