Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രവേശനോത്സവം ആഘോഷമാക്കാന്‍ സ്‌കൂളുകള്‍; തൃശൂരിലെ ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട് ജിഎല്‍പിഎസ് ആന്‍ഡ് ജിഎച്ച്എസിൽ

സ്‌കൂള്‍ തുറക്കും മുന്‍പ് പരമാവധി കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ വാകസിനേഷന്‍ യജ്ഞവുമായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. 12 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണമാണ് ഊര്‍ജിതമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 10:29 am IST
in Thrissur
സ്‌കൂള്‍ തുറക്കാനിരിക്കെ അധ്യാപകര്‍ പ്രവേശനോല്‍സവം ഭംഗിയാക്കാനുള്ള ശ്രമത്തിലാണ്. തൃശൂര്‍ ന്യൂ ചര്‍ച്ച് റോഡിലെ കടയില്‍ സ്വാഗത ബോര്‍ഡ് വാങ്ങാനെത്തിയ അധ്യാപകര്‍ - ജന്മഭൂമി

സ്‌കൂള്‍ തുറക്കാനിരിക്കെ അധ്യാപകര്‍ പ്രവേശനോല്‍സവം ഭംഗിയാക്കാനുള്ള ശ്രമത്തിലാണ്. തൃശൂര്‍ ന്യൂ ചര്‍ച്ച് റോഡിലെ കടയില്‍ സ്വാഗത ബോര്‍ഡ് വാങ്ങാനെത്തിയ അധ്യാപകര്‍ - ജന്മഭൂമി

തൃശൂര്‍: നാളെ സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രവേശനോത്സവം ആഘോഷമാക്കാന്‍ സ്‌കൂളുകളില്‍ മുന്നൊരുക്കങ്ങള്‍ തകൃതി. ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട് ജിഎല്‍പിഎസ് ആന്‍ഡ് ജിഎച്ച്എസിലാണ് നടത്തുക. രാവിലെ 9.30ന് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.  

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ പറഞ്ഞു.  മഴ വില്ലനായെങ്കിലും മിക്ക സ്‌കൂളുകളിലും ശുചീകരണവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയ്‌ക്ക് ആവശ്യമുള്ള 7,85,828 പാഠപുസ്തകങ്ങളില്‍ 42,846 എണ്ണം മാത്രമേ ഇനി ലഭിക്കാനുള്ളൂവെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പറഞ്ഞു.  

സ്‌കൂള്‍ തുറക്കും മുന്‍പ് പരമാവധി കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ വാകസിനേഷന്‍ യജ്ഞവുമായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. 12 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണമാണ് ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇതില്‍ 90 ശതമാനവും പൂര്‍ത്തിയായി. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി. സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി മോട്ടര്‍ വാഹനവകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

യാത്രാ കണ്‍സഷന്‍ നിഷേധിച്ചാല്‍ നടപടി:  ആര്‍ടിഒ

സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കണ്‍സഷന്‍ കാര്‍ഡിനു പകരമായി പരിഗണിക്കും. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ കണ്‍സഷന്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ ആര്‍ടിഒ ടി.ജി ഗോകുല്‍ പറഞ്ഞു.

വിദ്യാര്‍ഥികളോടു മോശമായി പെരുമാറുക, കൃത്യമായി സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് മാറ്റിനിര്‍ത്തുക, കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതെ പോകുക, വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നിഷേധിക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. വിദ്യാര്‍ഥികളുടെ യാത്രാസംബന്ധമായ പരാതികള്‍ ആര്‍ടിഒയെ അറിയിക്കാം. 9188961008

Tags: ThrissurStudentsschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.