Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഐഡി കാര്‍ഡ് പുതുക്കാന്‍ ആയിരംരൂപ; തിരുവനന്തപുരം മെഡിക്കോളേജ് അധികൃതര്‍ക്കെതിരെ അഴിമതി ആരോപണവുമായി ജീവനക്കാര്‍

ഇരുന്നൂറോളം ജീവനക്കാരാണ് സതീശ് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയില്‍ കൂടി എസ്എറ്റി ആശുപത്രിയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ നൂറ്റി അമ്പതോളംപേര്‍ ഐഡി കാര്‍ഡ് പുതുക്കിയിട്ടില്ല.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
May 30, 2022, 05:58 pm IST
inThiruvananthapuram

തിരുവനന്തപുരം: എസ്എറ്റി ആശുപത്രിയിലെ ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡ് ലഭിക്കണമെങ്കില്‍ ആയിരം രൂപ നല്‍കണം. പുതുതായി ലഭിക്കുന്നതിനും പുതുക്കുന്നതിനും ഈ തുക നല്‍കണം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം വന്നിരിക്കുന്നത്.  

ഇരുന്നൂറോളം ജീവനക്കാരാണ് സതീശ് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയില്‍ കൂടി എസ്എറ്റി ആശുപത്രിയില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ നൂറ്റി അമ്പതോളംപേര്‍ ഐഡി കാര്‍ഡ് പുതുക്കിയിട്ടില്ല. 2019 മുതല്‍ പുതുക്കാത്തവരും അനവധിയാണ്. ആറുമാസം മുമ്പാണ് ഐഡി കാര്‍ഡ് ലഭിക്കുന്നതിനും പുതുക്കുന്നതിനും ആയിരം രൂപ നല്‍കണമെന്ന നിര്‍ദ്ദേശം വന്നത്. ഇതോടെ ജീവനക്കാര്‍ കാലാവധി കഴിഞ്ഞ ഐഡി കാര്‍ഡ് പുതുക്കാതെയായി. കാര്‍ഡിനു വേണ്ടി നല്‍കുന്ന തുകയില്‍ നിന്ന് ഐഡി കാര്‍ഡിന്റെ നിര്‍മാണചെലവായ 100 രൂപ കുറവ് വരുത്തി ബാക്കി തുക ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ തിരികെ നല്‍കുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അമ്പതുരൂപ പോലും നിര്‍മാണചെലവ് വരാത്ത ഐഡി കാര്‍ഡിന് എന്തിന് 1000 രൂപ നല്‍കണമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. മാത്രമല്ല ഐഡി കാര്‍ഡിനെന്ന നിലയിലാണ് തുക നല്‍കുന്നത്. അധികമായി നല്‍കുന്ന തുകയ്‌ക്ക് രേഖകളൊന്നും നല്‍കില്ല. അതുകൊണ്ടുതന്നെ അധിക തുക തിരികെ ലഭിക്കുന്നതിന് ഉറപ്പില്ലെന്നും ജീവനക്കാര്‍ പറയുന്നു.  

അതേസമയം മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ഐഡി കാര്‍ഡ് പരിശോധ നിര്‍ബന്ധമാക്കണമെന്ന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം എസ്എറ്റി ആശുപത്രിയില്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്ന് സംശയമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാജഡോക്ടര്‍ രോഗിയെ ചികിത്സിച്ച സാഹചര്യത്തിലാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. ഇത് എസ്എറ്റിയില്‍ നടപ്പാക്കുന്നത് ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സൊസൈറ്റി അധികൃതരുടെയും മെഡിക്കല്‍കോളജ് പ്രിന്‍സിപ്പാളിന്റെയും രഹസ്യ അജണ്ടയാണ് ഐഡി കാര്‍ഡിന്റെ പേരിലുള്ള പിടിച്ചുപറിയെന്നാണ് സൊസൈറ്റി ജീവനക്കാരുടെ ആക്ഷേപം.  

ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറിയായ എസ്എറ്റി ആശുപത്രി സൂപ്രണ്ടിനും സൊസൈറ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ക്കും ഐഡി കാര്‍ഡിന് തുക ഈടാക്കുന്നത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് നിലപാട്. പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമായതുകൊണ്ട് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രിന്‍സിപ്പാളിനോട് ചോദിച്ചിട്ടില്ലെന്നാണ് സൊസൈറ്റി എഒ പറയുന്നത്. എന്നാല്‍ സൊസൈറ്റി സംബന്ധിച്ച കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍, എസ്എറ്റി സൂപ്രണ്ട്, എഒ എന്നിവരുള്‍പ്പെടെയുള്ള ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്.

Tags: തിരുവനന്തപുരംകോളേജ്അഴിമതിSAT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ആശുപത്രിയില്‍ നിന്ന് അണുബാധയേറ്റാണെന്ന് ആരോപണം,ബന്ധുക്കള്‍ക്കൊപ്പം പ്രതിഷേധവുമായി ബി ജെ പിയും

Kerala

പൗഡിക്കോണത്ത് വീട്ടിനുളളില്‍ 11കാരി തൂങ്ങി മരിച്ച നിലയില്‍

Thiruvananthapuram

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് 8 വയസുകാരി മരിച്ചു, അപകടം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെ

Kerala

എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണം തടസപ്പെട്ട സംഭവം; പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.