Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നായയ്‌ക്ക് ഉലാത്താന്‍ സ്റ്റേഡിയത്തിലെ അത്ലറ്റുകളെ ഒഴിപ്പിച്ചിരുന്ന ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

തങ്ങളുടെ നായയ്‌ക്ക് നടക്കാന്‍ വേണ്ടി അതല്റ്റുകളെ സ്റ്റേഡിയത്തില്‍ നിന്നും വൈകുന്നേരമാകുമ്പോഴേക്കും ഒഴിപ്പിച്ചിരുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ഐഎഎസ് ദമ്പതികളെ‍ സ്ഥലം മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:48 pm IST
inIndia

ന്യൂദല്‍ഹി: തങ്ങളുടെ നായയ്‌ക്ക് നടക്കാന്‍ വേണ്ടി അതല്റ്റുകളെ സ്റ്റേഡിയത്തില്‍ നിന്നും വൈകുന്നേരമാകുമ്പോഴേക്കും ഒഴിപ്പിച്ചിരുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹിയിലെ  ഐഎഎസ് ദമ്പതികളെ‍ സ്ഥലം മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.  

ദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യൂ) സഞ്ജീവ് ഖിര്‍വാറിനും ഭാര്യ റിങ്കു ദുഗ്ഗയ്‌ക്കും എതിരെയാണ് സ്ഥലംമാറ്റ ശിക്ഷ. സഞ്ജീവ് ഖിര്‍വാറെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും ശിക്ഷയെന്നോണം സ്ഥലം മാറ്റുകയായിരുന്നു.  ഐഎഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഖിര്‍വാറിനും ഭാര്യ റിങ്കു ദുഗ്ഗയ്‌ക്കും വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാനായി സ്റ്റേഡിയം 6.45ന് മുന്‍പേ ഒഴിച്ചിടുന്ന പതിവുണ്ടായിരുന്നതായി പേര് വെളിപ്പെടുത്താതെ ഒരു കോച്ച് ശരിവെച്ചിരുന്നു.  

ദല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമായിരുന്നു ഐഎഎസ് ദമ്പതികള്‍ അവരുടെ വളര്‍ത്തുനായയ്‌ക്ക് മാത്രമായി വൈകീട്ട് ഏഴ് മണിയോടെ അധികാരം ഉപയോഗിച്ച് ഒഴിപ്പിച്ചെടുത്തിരുന്നത്. ഐഎഎസ് ദമ്പതികളുടെ നായയ്‌ക്ക് സ്വസ്ഥമായി ഉലാത്താന്‍ വേണ്ടി അത്ലറ്റുകള്‍ നന്നേ നേരത്തെ എഴുന്നേറ്റ് പരിശീലനം തുടങ്ങുക പതിവായിരുന്നു. എങ്കിലേ വൈകീട്ട് ഏഴ് മണിയോടെയെങ്കിലും അവര്‍ക്ക് പരിശീലനം അവസാനിപ്പിക്കാന്‍ കഴിയൂ. അതിന് ശേഷം സ്റ്റേഡിയത്തില്‍ നായയുടെയും ഐഎഎസ് ദമ്പതികളുടെയും സ്വകാര്യ ലോകമാണ്.  

ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിന് ഒരുക്കിയ ത്യാഗരാജ് സ്റ്റേഡിയം ദല്‍ ഹി സര്‍ക്കാരിന്‍രെ ഉടമസ്ഥതയിലാണ്. കേന്ദ്രമായി ജോലി ചെയ്യുന്ന ഐഎഎസ് ദമ്പതികളെ‍ അത്ലറ്റുകള്‍ക്ക് പരിശീലനം നല്‍കേണ്ട ഒരു വലിയ സ്റ്റേഡിയം തങ്ങളുടെ നായയ്‌ക്ക് നടക്കാന്‍ വേണ്ടി വൈകുന്നേരമാകുമ്പോഴേക്കും. 

Tags: transferസ്റ്റേഡിയംdogPunishmentഐഎഎസ്ഐഎഎസ് ദമ്പതികള്‍സഞ്ജീവ് ഖിര്‍വാര്‍ത്യാഗരാജ് സ്റ്റേഡിയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.