Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാരചക്രത്തിന്റെ അച്ചുതണ്ട്

(ഗായത്രീയജ്ഞത്തിന്റെ പ്രയോജനവും ആവശ്യവും)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:00 am IST
inSamskriti

(ഗായത്രീയജ്ഞത്തിന്റെ പ്രയോജനവും ആവശ്യവും)

മനുഷ്യന്‍ യജ്ഞഭാവനയുമായി, തന്നെ അനുബന്ധിച്ചില്ലായിരുന്നുവെങ്കില്‍  സഹകരണവൃത്തി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍  തന്റെ ശാരീരികമായ ശേഷിക്കുറവും ദൗര്‍ബല്യവും നിമിത്തം മറ്റു മൃഗങ്ങളുമായുള്ള ജീവിതമത്സരത്തില്‍ എത്രയോ മുമ്പേ അവന്റെ അസ്തിത്വം തന്നെ ഇല്ലാതായേനേ. അവന്‍ ഇന്നേവരെ എത്ര പുരോഗതി നേടിയോ, അതെല്ലാം യജ്ഞഭാവനയാകുന്ന മാദ്ധ്യമം മുഖേനയാണ്. ഇനിമേലിലും പുരോഗതി നേടണമെങ്കില്‍ അതിന്റെയും അടിസ്ഥാനം ഇതേ ഭാവനതന്നെ ആയിരിക്കും.

പ്രകൃതിയുടെ സ്വഭാവം തന്നെ യജ്ഞാനുസൃതമാണ്. സമുദ്രം തന്റെ ജലം മേഘങ്ങള്‍ക്കു ഉദാരമായി നല്‍കുന്നു. മേഘങ്ങള്‍ അതിനെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുമന്നുകൊണ്ടുപോകാനും വര്‍ഷിക്കാനുമുള്ള അദ്ധ്വാനം വഹിക്കുന്നു. തോടുകളും പുഴകളും അതിനെ ഒഴുക്കിക്കൊണ്ടുനടന്ന് ഭൂമിയെ നനയ്‌ക്കുകയും പ്രാണികളുടെ ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങളും സസ്യങ്ങളും തങ്ങളുടെ അസ്തിത്വത്തിന്റെ പ്രയോജനം അന്യര്‍ക്കു നല്‍കുന്നു. പുഷ്പങ്ങളും ഫലങ്ങളും അന്യര്‍ക്കുവേണ്ടി ജീവിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, വായു മുതലായവയുടെയെല്ലാം പ്രവര്‍ത്തനനിരത തങ്ങളുടെ പ്രയോജനത്തിനു വേണ്ടിയല്ല, പ്രത്യുത അന്യര്‍ക്കു വേണ്ടിയാണ്.  

ശരീരത്തിലെ ഓരോ അവയവവും സ്വന്തം ആവശ്യത്തിനു വേണ്ടിയല്ല, മൊത്തം ശരീരത്തിന്റെ പ്രയോജനത്തിനു വേണ്ടിയാണ് അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ എവിടെ നോക്കിയാലും ഈ ലോകത്തില്‍ എന്തെല്ലാം സ്ഥായിയായ വ്യവസ്ഥകളുണ്ടോ അതെല്ലാം യജ്ഞവൃത്തിയില്‍ അധിഷ്ഠിതമാണെന്നു ബോദ്ധ്യമാകും. ഈ ഏര്‍പ്പാട് മാറ്റിവെയ്‌ക്കുക ആണെങ്കില്‍ എല്ലാ സൗന്ദര്യവും വൈരൂപ്യമായിട്ടും എല്ലാ പുരോഗതിയും വിനാശമായിട്ടും പരിണമിക്കും. യജ്ഞംതന്നെയാണ് ഈ സംസാരചക്രത്തിന്റെ അച്ചുതണ്ട്  എന്നാണ് ഋഷിമാര്‍ പറഞ്ഞിരിക്കുന്നത്. അച്ചുതണ്ട് പൊട്ടിയാല്‍ വണ്ടിക്ക് മുമ്പോട്ട് നീങ്ങാനാവില്ല.

(തുടരും)

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.