Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസ്മയ കേസില്‍ ശിക്ഷിച്ച കിരണ്‍കുമാര്‍ ജയില്‍ എത്തി, നടപടികള്‍ക്ക് ശേഷം സെല്ലിലേക്ക് മാറ്റും

ഇന്ന് രാവിലെ 11നാണ് കൊല്ലത്തുനിന്ന് പൂജപ്പുരയില്‍ കൊണ്ടുവന്നത്.ജയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ കിരണിനെ സമീപിച്ചെങ്കിലും ഒന്നും തന്നെ പ്രതികരിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2022, 02:28 pm IST
inKerala

തിരുവനന്തപുരം: ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിച്ച കിരണ്‍കുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി.ഇന്ന് രാവിലെ 11നാണ് കൊല്ലത്തുനിന്ന് പൂജപ്പുരയില്‍ കൊണ്ടുവന്നത്.ജയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ കിരണിനെ സമീപിച്ചെങ്കിലും ഒന്നും തന്നെ പ്രതികരിച്ചില്ല.നടപടി ക്രമങ്ങള്‍ക്ക് ശേഷം  കിരണിനെ സെല്ലിലേക്ക് മാറ്റും.

ഇന്നലെയാണ് കൊല്ലാം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.പത്ത് വര്‍ഷം തടവും, 12.55ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.അഞ്ച് വകുപ്പുകളിലായി 25 വര്‍ഷം കഠിനതടവാണ് വിധിച്ചിരിക്കുന്നത്.എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.അതിനാല്‍ പത്ത് വര്‍ഷമായി ചുരുങ്ങി. 12.55ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടയ്‌ക്കാന്‍ സാധിച്ചില്ലെങ്കില്‍ 27 മാസവും, 15 ദിവസവും അധിക ശിക്ഷ അനുഭവിക്കണം.പത്ത് ലക്ഷമെന്നുളളത് സ്ത്രീധനനിരോധന നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ തുകയാണ്.ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.തിങ്കളാഴ്‌ച്ച കിരണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ജൂണ്‍ 21ന് കൊല്ലം പോരുവഴിയിലെ കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശാരീരി മാനസിക പീഡനങ്ങള്‍ കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിവാഹത്തിന് കൊടുത്ത കാറിലും, സ്വര്‍ണ്ണത്തിലും കിരണ്‍ തൃപ്തനല്ലായിരുന്നു ഇതിന്റെ പേരില്‍ വിസ്മയ നിരന്തരം പീഡനം അനുഭവിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് ആത്മഹത്യ നടന്നതെന്ന് കേസില്‍ തെളിഞ്ഞു. കിരണിന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്ത തെളിവുകള്‍ കേസില്‍ നിര്‍ണ്ണായകമായി.അറസ്റ്റിലായ കിരണിനെ പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

Tags: ജയില്‍പൂജപ്പുരvismayaതിരുവനന്തപുരംകേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

Kerala

വിസ്മയമാകുമോ വിസ്മയ?

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Entertainment

‘അച്ഛൻ എന്നും അഭിമാനം’; വിസ്മയ മോഹൻലാലിന്റെ അഭിനന്ദനം

Entertainment

വിസ്മയയെ ഓസ്ട്രേലിയയിൽ വച്ച് കാണാതായി:മോഹൻലാലിന്റെ ശ്വാസം നിലച്ചു പോയ സംഭവം പങ്കിട്ട് സംവിധായകൻ

പുതിയ വാര്‍ത്തകള്‍

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.