Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം 2014ന് മുമ്പുള്ള കശ്മീരിന്റെ പാതയില്‍: ബിജെപി

ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആരാച്ചാര്‍ തങ്ങളാകുമെന്നാണ് മുദ്രാവാക്യത്തിലൂടെ പ്രഖ്യാപിക്കുന്നത്. ഈ പദ്ധതിയെ ആസാദി എന്നാണ് വിശേഷിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ വധിക്കുന്നതിന് മുമ്പ് കശ്മീരില്‍ നിന്ന് നിരവധി തവണ ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണിത്. ബാബറിയും ജ്ഞാന്‍വാപി മസ്ജിദും മുസ്ലിങ്ങള്‍ക്ക് മാത്രമായി തിരിച്ചെടുക്കുമെന്ന് ദേശവിരുദ്ധ സ്വഭാവമുള്ള പല പ്രകടനങ്ങളിലും പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2022, 09:14 am IST
inKerala

ന്യൂദല്‍ഹി: 2014ന് മുമ്പുള്ള കശ്മീരിന്റെ പാതയിലാണോ കേരളമെന്ന് ബിജെപി. ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഇതാണ് കാണിക്കുന്നതെന്നും ബിജെപി പ്രസ്താവനയില്‍ ആരോപിച്ചു.

ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആരാച്ചാര്‍ തങ്ങളാകുമെന്നാണ് മുദ്രാവാക്യത്തിലൂടെ പ്രഖ്യാപിക്കുന്നത്. ഈ പദ്ധതിയെ ആസാദി എന്നാണ് വിശേഷിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ വധിക്കുന്നതിന് മുമ്പ് കശ്മീരില്‍ നിന്ന് നിരവധി തവണ ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണിത്. ബാബറിയും ജ്ഞാന്‍വാപി മസ്ജിദും മുസ്ലിങ്ങള്‍ക്ക് മാത്രമായി തിരിച്ചെടുക്കുമെന്ന് ദേശവിരുദ്ധ സ്വഭാവമുള്ള പല പ്രകടനങ്ങളിലും പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും നടത്തിയ കൊലപാതകങ്ങളും കൈവെട്ട് കേസുമെല്ലാം ഭയത്തോടെയാണ് കേരളം കണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പേരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിമാറ്റി. ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനും നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും നേതാക്കളും ക്രൂരമായി കൊല്ലപ്പെട്ടു. സമാനമായ രീതിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടത്തിയതും.

അന്താരാഷ്‌ട്ര വേരുകളുള്ള സംഘടനകള്‍ കേരളത്തില്‍ നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് എത്തിക്കുന്നത് ഇത്തരം സംഘടനകളാണ്. മുസ്ലിം സമുദായത്തിലെ മിതവാദികളെപ്പോലും ഒപ്പംനിര്‍ത്താന്‍ അവര്‍ക്കിടയില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥനാണ്. കൊലപ്പെടുത്തേണ്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയത് പോലീസ് ഉദ്യോഗസ്ഥനായ എസ്ഡിപിഐക്കാരനാണ്. പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം നടത്താന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും എസ്ഡിപിഐയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും പിന്തുണ സ്വീകരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായുള്ള ഇടത്-ജിഹാദി കൂട്ടുകെട്ടാണിത്. ഏറ്റവും മോശമായ സമൂല പ്രീണനമാണ് കേരളത്തില്‍ നടക്കുന്നത്. ശ്രീകൃഷ്ണജയന്തിക്കോ ഗണേശ ചതുര്‍ത്ഥിക്കോ ശോഭയാത്രകള്‍ നടത്താന്‍ അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഇത്തരം ഭീഷണി പ്രകടനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതായും ബിജെപി ആരോപിച്ചു.

Tags: bjpislamistskeralaപോപ്പുലര്‍ ഫ്രണ്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.