Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കലാകാരന്‍മാരുടെ ഒത്തുചേരലിന് ഇനി 5 നാള്‍

പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദന്‍ മുഖ്യാതിഥിയായി എത്തുന്ന താരനിശയില്‍ ടെലിവിഷന്‍അവാര്‍ഡ് ജേതാക്കള്‍ അണിനിരക്കും. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ വേദിയില്‍ എത്തുന്ന കലാകരന്‍മാര്‍ ചിരിയുടേയും ചിന്തയുടേയും ലോകത്തേക്ക് കാണികളെ ആനയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:16 am IST
inIdukki

തൊടുപുഴ:ദൃശ്യ മാധ്യമങ്ങളില്‍ അഭിനയത്തിന്റെ സര്‍ഗവസന്തം തീര്‍ത്ത കലാകാരന്‍മാരുടെ ഒത്തുചേരലിന് ഇനി 5 നാള്‍. ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നൈറ്റിന് തൊടുപുഴയില്‍ തിരശ്ശീല ഉയരുമ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ടലൊക്കേഷന്‍ കലയുടെ കളിയരങ്ങായി മാറും. പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദന്‍ മുഖ്യാതിഥിയായി എത്തുന്ന താരനിശയില്‍ ടെലിവിഷന്‍അവാര്‍ഡ് ജേതാക്കള്‍ അണിനിരക്കും. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ വേദിയില്‍ എത്തുന്ന കലാകരന്‍മാര്‍ ചിരിയുടേയും ചിന്തയുടേയും ലോകത്തേക്ക് കാണികളെ ആനയിക്കും.

28ന് വൈകിട്ട് 5ന് ജോഷ് പവലിയനിലാണ് ദൃശ്യചാരുതയുടെ വിരുന്ന് അരങ്ങേറുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോമഗിക്കുകയാണ്. ഓഡിറ്റോറിയത്തിലും പുറത്തുമായി പരമാവധി ആളുകള്‍ക്ക് ഇരുപ്പിടം ഒരുക്കുമെന്ന് ഇന്നലെ കൃഷ്ണതീര്‍ത്ഥം കല്യാണ മണ്ഡപത്തില്‍ നടന്ന അവലോകന യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ. ബിജു, ജനറല്‍ കണ്‍വീനര്‍ എസ്. പത്മഭൂഷണ്‍ എന്നിവര്‍ അറിയിച്ചു.  

ഹാളിലും പരസരത്തുമെല്ലാം ഇതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുവാനും തീരുമാനമായി. 2000ല്‍ അധികം പേര്‍ക്കാണ് പരിപാടി നേരില്‍ കാണാന്‍ അവസരമുള്ളത്. പ്രധാന ഹാളിന് പുറമെ സമീപത്തെ ഓഡിറ്റോറിയത്തില്‍ ബിഗ് സ്‌ക്രീനില്‍ തത്സമയവും പരിപാടി പ്രദര്‍ശിപ്പിക്കും. ജനം ടിവിയിലും സംപ്രേഷണമുണ്ടാകും. 400ല്‍ അധികം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍സൗകര്യമുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ വെള്ളിയാഴ്ച മുതല്‍ എത്തി തുടങ്ങുമെന്നും ഇരുവരും പറഞ്ഞു.പതിറ്റാണ്ടുകളായി സിനിമാ താരങ്ങള്‍ ഭാഗ്യലൊക്കേഷനായി കാണുന്ന തൊടുപുഴയില്‍ ഇത്തരമൊരു അവാര്‍ഡ് നിശ ആദ്യമായാണ് അരങ്ങേറുന്നത്. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി നഗരത്തിലെ പ്രമുഖരുടെ വലിയൊരു നിരപിന്തുണയുമായി രംഗത്തുണ്ട്.

Tags: Thodupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.