Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശാസ്ത്രത്തിന്റെ അതിർവരമ്പുകളെ മുഖാമുഖം കാണാം: കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ശാസ്ത്ര ശില്പശാല സംഘടിപ്പിയ്‌ക്കുന്നു, 24 മുതല്‍ 27 വരെ

സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ അമൃത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 03:56 pm IST
inKerala

തിരുവനന്തപുരം: ശാസ്ത്രത്തിന്റെ അതിർവരമ്പുകളെ മുഖാമുഖം കാണൂ എന്ന ആഹ്വാനവുമായി കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ശാസ്ത്ര ശില്പശാല സംഘടിപ്പിയ്‌ക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങളെ കുറിച്ച് അറിവ് പകരുകയാണ് പരിപാടിയുടെ ലക്ഷ്യം. മേയ് മാസം 24 മുതല്‍ 27 വരെ തിരുവനന്തപുരം പൂജപ്പുരയിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജിയിലാണ് പരിപാടി.  

സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ അമൃത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. യുവതലമുറയില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുകയാണ് പ്രാഥമിക ലക്ഷ്യം.  അഞ്ഞൂറു രൂപയാണ് രജിസ്ട്രേഷന്‍ ഫീ.  പങ്കെടുക്കുന്നവര്‍ ദിവസേന വന്നുപോകുന്ന രീതിയിലാണ്‌ സമയം ക്രമീകരിച്ചിരിയ്‌ക്കുന്നത്.   

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങള്‍ ആയ കൃത്രിമ ബുദ്ധി, ഡാറ്റാ അനലറ്റിക്സ്, നാനോ ടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പുറമേ സയന്‍സ് ക്വിസ്, ലാബ്‌ സന്ദര്‍ശനങ്ങള്‍ എന്നിവയും ശില്‍പ്പശാലയുടെ ഭാഗമായി ഉണ്ടാവും. ഗൂഗിള്‍ ഫോമിലൂടെ രജിസ്ട്രേഷന്‍ ചെയ്യാം. 

REGISTRATION FOR FACE TO FACE WITH FRONTIERS IN SCIENCE (google.com)

Tags: ശാസ്ത്രംവര്‍ക്‌ഷോപ്‌സ്വദേശി ശാസ്ത്ര പ്രസ്ഥാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍
Thiruvananthapuram

അന്യംനിന്ന ആലകള്‍; ജീവിതം രാകിമിനുക്കി പ്രസാദ്

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Pathanamthitta

ഹെമറ്റോളജി ഏകദിന ശില്‍പശാല നടന്നു

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

Samskriti

ശുക്രനാല്‍ ഭൂമിക്കുണ്ടാകുന്ന പുനര്‍ജന്മം

പുതിയ വാര്‍ത്തകള്‍

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.