Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിന്റെ അച്ഛന്‍ തൂങ്ങി മരിച്ചു.

രാജു മിനിയെ ഫോണില്‍ വിളിച്ച് ആത്മഹത്യയുടെ കാര്യം അറിയിച്ചിരുന്നു. ഉടന്‍ മിനി അയല്‍ക്കാരെ വിവരം അറിയിച്ചെങ്കിലും, അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി മരിച്ചിരുന്നു.ഞായറാഴ്‌ച്ച രാജു ജോലിയ്‌ക്കായുളള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 12:08 pm IST
inAlappuzha

ആലപ്പുഴ:  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു.18ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരുന്നു.ഇതിന് പിന്നാലെയാണ് അച്ഛന്‍ ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ രാഹുല്‍നിവാസില്‍ എ.ആര്‍ രാജു(55)ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ രാജു മിനിയെ ഫോണില്‍ വിളിച്ച് ആത്മഹത്യയുടെ കാര്യം അറിയിച്ചിരുന്നു. ഉടന്‍ മിനി അയല്‍ക്കാരെ വിവരം അറിയിച്ചെങ്കിലും, അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി മരിച്ചിരുന്നു.ഞായറാഴ്‌ച്ച  രാജു ജോലിയ്‌ക്കായുളള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.

2005 മെയ് 18ന് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാജു-മിനി ദമ്പതികളുടെ മകന്‍ രാഹുലിനെ കാണാതായത്.അന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍.വീടിനടുത്തുളള മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു രാഹുല്‍.ഇതിനിടെ കാണാതാവുകയായിരുന്നു.പിന്നീട് വിവരം ഒന്നുംലഭിച്ചിട്ടില്ല. ആലപ്പുഴ പോലീസും, ക്രൈ ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും രാഹുലെവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് രാഹുലിന്റെ മുത്തച്ഛന്‍ 2009ല്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സി.ജെ.എം കോടതി കേസ് സിബിഐയ്‌ക്ക് വിട്ടു.എന്നാല്‍ ഫലം ഒന്നും ഉണ്ടായില്ല.

രാഹുലിനെ കാണാതവുന്ന സമയത്ത് രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ രാജു മടങ്ങി വന്നു.പിന്നീട് ഇവര്‍ക്ക്  ശിവാനി എന്ന് പേരുളള മകള്‍ കൂടി പിറന്നു.ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് ബുദ്ധിമുട്ടിരുന്നു രാജു.മിനി കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്.

Tags: suicidechildalappuzhamissing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.