Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ സുഹൃത്ത് സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നുംപുറത്തേക്ക്

ഒമ്പതുവര്‍ഷത്തോളം പ്രധാനമന്ത്രി പദത്തിലിരുന്ന ഇന്ത്യയുടെ സുഹൃത്തായ സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 10:25 pm IST
in World

കാന്‍ബെറ:  പ്രധാനമന്ത്രി പദത്തിലിരുന്ന ഇന്ത്യയുടെ സുഹൃത്തായ സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തേക്ക്.  

ആസ്ത്രേല്യയിലെ ദേശീയ തെരഞ്ഞെടുപ്പില്‍  സ്കോട്ട് മോറിസന്റെ ലിബറല്‍-നേഷണല്‍ സഖ്യകക്ഷി തോറ്റു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ ആന്‍റണി ആല്‍ബനീസ് അടുത്ത പ്രധാനമന്ത്രിയാകും. ഇദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിക്കാണ് വിജയം. ക്വാഡിന് പുറത്ത് ഇന്ത്യയും ആസ്ത്രേല്യയും തമ്മില്‍ ഒപ്പുവെച്ച വിപുലമായ വ്യാപാരക്കരാര്‍ സ്കോട്ട് മോറിസന്റെ ഭരണകാലത്താണ് ഉണ്ടായത്. കടുത്ത ചൈന വിരോധിയുമായിരുന്നു സ്കോട്ട് മോറിസണ്‍. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ആസ്ത്രേല്യ ഉള്‍പ്പെട്ട ക്വാഡ് എന്ന ചതുര്‍രാഷ്‌ട്ര ഗ്രൂപ്പിന് രൂപം നല്‍കിയതില്‍ സ്കോട്ട് മോറിസണ് പങ്കുണ്ട്. പ്രധാനമായും ചൈനയുടെ അധിനിവേശം ഇന്തോ-പസഫിക്കില്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. 

2013ന് ശേഷം ഇതാദ്യമായാണ് ലേബര്‍ പാര്‍ട്ടി വിജയിക്കുന്നത്. ഇതോടെ സ്കോട്ട് മോറിസന്റെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. പുതിയ സര്‍ക്കാര്‍ സ്ത്രീകളുടെ പ്രശ്നങ്ങളിലും അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.  

തോല്‍വി സമ്മതിച്ച സ്കോട്ട് മോറിസണ്‍ തെരഞ്ഞെടുപ്പില്‍ വിജയിയായ എതിരാളി ആന്‍റണി ആല്‍ബനീസിനെ അഭിനന്ദിച്ചു. ആകെയുള്ള 151 സീറ്റുകളില്‍ ലേബര്‍ പാര‍്ട്ടി 72 സീറ്റുകള്‍ നേടി. സ്കോട്ട് മോറിസണന്റെ ലിബറല്‍-നേഷണല്‍ സഖ്യകക്ഷി 52 സീറ്റുകള്‍ നേടി. ബാക്കി സീറ്റുകള്‍ മൂന്നാം മുന്നണിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നേടി.  

Tags: ആസ്ത്രേല്യന്‍ തെരഞ്ഞെടുപ്പ്ഓസ്ട്രേലിയelectionsസ്‌കോട്ട് മോറിസണ്‍കാലാവസ്ഥാ വ്യതിയാനംടു പ്ലസ് ടു യോഗംആന്‍റണി ആല്‍ബനീസ്ലിബറല്‍-നേഷണല്‍ സഖ്യകക്ഷിലേബര്‍ പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

India

നമ്മൾ കഠിനാധ്വാനം ചെയ്യണം, ബംഗാളിൽ വിജയം ഉറപ്പാക്കണം: ബിജെപി എം. പിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.