Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അരങ്ങേറ്റക്കാര്‍ അരങ്ങുതകര്‍ക്കുമ്പോള്‍…

മറ്റ് ടീമുകള്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ മൂന്നും നാലും സ്ഥാനത്തിനായി ആവേശ പോരാട്ടം തുടരുന്നു. രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ദല്‍ഹിയുടെ വെല്ലുവിളിയുണ്ട്. മികച്ച വിജയശരാശരിയുള്ള ദല്‍ഹിക്ക് വിജയിച്ചാല്‍ പ്ലേഓഫിലെത്താം. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുംബൈയും ചെന്നൈയും അല്ലാത്ത വിജയി ഐപിഎല്ലില്‍ ഉണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 10:21 pm IST
inCricket

മുംബൈ: അരങ്ങേറ്റക്കാര്‍ അരങ്ങുതകര്‍ക്കുകയാണ് ഐപിഎല്ലില്‍. ലീഗില്‍ കിരീടം വാരിക്കൂട്ടിയ മുംബൈയും ചെന്നൈയും കൊല്‍ക്കത്തയും സീസണില്‍ മോശം പ്രകടനം നടത്തി പുറത്തായപ്പോള്‍ പിടിച്ചുനിന്നത് പുതിയ ടീമുകള്‍. ലീഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ സ്ഥാനങ്ങളിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും. മികച്ച വിജയശരാശരിയുമായി മുന്നേറുന്ന ഇരു ടീമുകളും കിരീട സാധ്യതയില്‍ മറ്റ് ടീമുകളെക്കാള്‍ വളരെ മുന്നില്‍.  

ഇത്തവണ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പ്. ലഖ്‌നൗ, ഗുജറാത്ത് ടീമുകളില്‍ ഒന്ന് കിരീടം നേടിയാല്‍ അത്യപൂര്‍വ വിജയമാകും. ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ പോലൊരു വലിയ വേദിയില്‍ ജേതാക്കളാകുകയെന്നത് എളുപ്പമല്ല. ആദ്യ നാലിലെത്താന്‍ സാധ്യതയുള്ള മറ്റൊരു ടീം രാജസ്ഥാന്‍ റോയല്‍സാണ്. ആദ്യ സീസണില്‍ കിരീടം നേടിയതൊഴിച്ചാല്‍ പിന്നീട് നിരാശയായിരുന്നു ഫലം. ഇത്തവണ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ നടത്തുന്നത്. ദല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളും പ്രതീക്ഷയോടെ നിലയുറപ്പിച്ചിട്ടുണ്ട്.  

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്താണ് അത്ഭുത പ്രകടനവുമായി ലീഗില്‍ ഒന്നാമത്. ലീഗില്‍ കൂടുതല്‍ ജയം നേടിയത് ഗുജറാത്താണ്. രണ്ടാം സ്ഥാനത്താണ് കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ. ഒമ്പത് മത്സരങ്ങള്‍ വിജയിച്ച് 18 പോയിന്റാണ് ലഖ്‌നൗവിന്റെ സമ്പാദ്യം. രണ്ട് ടീമുകള്‍ മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഗുജറാത്തിനൊപ്പം ലഖ്‌നൗവും ഇടം നേടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്ലേഓഫില്‍ മേല്‍ക്കൈ ലഭിക്കും.  

മറ്റ് ടീമുകള്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ മൂന്നും നാലും സ്ഥാനത്തിനായി ആവേശ പോരാട്ടം തുടരുന്നു. രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ദല്‍ഹിയുടെ വെല്ലുവിളിയുണ്ട്. മികച്ച വിജയശരാശരിയുള്ള ദല്‍ഹിക്ക് വിജയിച്ചാല്‍ പ്ലേഓഫിലെത്താം. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുംബൈയും ചെന്നൈയും അല്ലാത്ത വിജയി ഐപിഎല്ലില്‍ ഉണ്ടായിട്ടില്ല. ഇത്തവണ പുതിയ വിജയിക്ക് വേദിയൊരുങ്ങും.  

Tags: IPL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.