Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ പഠനവിലക്കിന് മറുപടിയായി രഹസ്യ സ്‌കൂള്‍ തുടങ്ങി അധ്യാപിക

പെണ്‍കുട്ടികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും എങ്ങനെയും പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഏക അധ്യാപക സ്‌കൂളിലെ അധ്യാപിക പറയുന്നത്.' ഈ സ്‌കൂള്‍ രഹസ്യമായി തന്നെ തുടരും, അവര്‍ തല്ലിയാലും, ജയിലില്‍ ആക്കിയാലും വിദ്യാഭ്യാസത്തിന്റെ മൂല്യം അതിലും വലുതാണ്' എന്നാണ് അധ്യാപിക പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 04:24 pm IST
in World

കാബൂള്‍: പെണ്‍കുട്ടികളുടെ പഠനവിലക്കിനെ മറികടക്കാന്‍ താലിബാന്റെ കണ്ണ് വെട്ടിച്ച് രഹസ്യ സ്‌കൂള് തുടങ്ങിയിരിക്കുകയാണ് ചില അധ്യാപകരും, വിദ്യാര്‍ത്ഥികളും.അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രവശ്യകളിലും പത്താംക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍്പ്പെടുത്തിയിരിക്കുകയാണ്.ഇതിനെ മറികടന്നാണ് രഹസ്യ സ്‌കൂള്‍ ആരംഭിച്ചതായി ബിബിസി പറയുന്നു.

പെണ്‍കുട്ടികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും എങ്ങനെയും പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഏക അധ്യാപക സ്‌കൂളിലെ അധ്യാപിക പറയുന്നത്.’ ഈ സ്‌കൂള്‍ രഹസ്യമായി തന്നെ തുടരും, അവര്‍ തല്ലിയാലും, ജയിലില്‍ ആക്കിയാലും വിദ്യാഭ്യാസത്തിന്റെ മൂല്യം അതിലും വലുതാണ്’ എന്നാണ് അധ്യാപിക പറയുന്നത്.

പല പ്രൈമറി സ്‌കൂളുകളും തുറന്നെങ്കിലും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നിട്ടില്ല. എന്നാല്‍ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കാത്ത പോലീസ് ഉദ്യോഗസ്ഥരുടെ പെണ്‍മക്കള്‍ പാക്കിസ്ഥാനിലും, ഖത്തറിലും പോയി പഠിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുന്നു.

സ്ത്രീകള്‍ പഠിക്കുന്നതില്‍ ശരി്അത്ത് നിയമം എതിരല്ല എന്ന് മതപണ്ഡിതന്‍ ഷെയ്ഖറഹിമുളള ഹക്കാനി പറയുന്നു.ഒരു സ്ത്രീയ്‌ക്ക് സുഖമില്ലാതായല്‍ സ്ത്രീ തന്നെ ചികിത്സിക്കാന്‍ എത്തുന്നതായിരിക്കും നല്ലതെന്ന്്് പറഞ്ഞാണ് അദ്ദേഹം തന്റെ വാദത്തെ ന്യായികരിക്കുന്നത്.

ഒരു ദിവസം രണ്ട് മണിക്കൂര്‍ പഠനം എന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിലാണ് ക്ലാസുകള്‍ നടക്കുന്നത്.

Tags: അഫ്ഗാനിസ്ഥാന്‍educationതാലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.