Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എഫ്18 സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ വിക്രാന്തിലേക്ക് പറന്നിറങ്ങും; വിമാന വാഹിനിക്കൈമാറ്റം വൈകില്ല; കമ്മീഷന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

അവിടെ താവളമടിച്ചിട്ടുള്ള യുഎസ് നിര്‍മ്മിത യുദ്ധവിമാനമായ എഫ്18 സൂപ്പര്‍ ഹോര്‍ണെറ്റുകളാണ് ഇതിന് ഉപയോഗിക്കുക. കപ്പലില്‍ 26 യുദ്ധവിമാനങ്ങളാണ് വിന്യസിക്കുക. ഈ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതുവിമാനമാണ് കപ്പലില്‍ കരുതേണ്ടത് എന്ന് തീരുമാനിക്കും. ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയരുന്ന രണ്ട് സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ ലാന്‍ഡ് ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 11:58 am IST
inIndia

മുംബൈ: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് അധികം വൈകാതെ നാവികസേനയ്‌ക്ക് കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. കടല്‍ പരിശീലനത്തില്‍ മുഴുകിയിരിക്കുന്ന കപ്പലില്‍ ഇനി കരുത്തേറിയ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും ടേക്ക് ഓഫ് ചെയ്തുമാണ് അടുത്ത ട്രയല്‍. ഇത് ഗോവയിലെ ഐഎന്‍എസ് ഹംന്‍സയില്‍ 23ന് തുടങ്ങും.

അവിടെ താവളമടിച്ചിട്ടുള്ള യുഎസ് നിര്‍മ്മിത യുദ്ധവിമാനമായ എഫ്18 സൂപ്പര്‍ ഹോര്‍ണെറ്റുകളാണ് ഇതിന് ഉപയോഗിക്കുക. കപ്പലില്‍ 26 യുദ്ധവിമാനങ്ങളാണ് വിന്യസിക്കുക. ഈ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതുവിമാനമാണ് കപ്പലില്‍ കരുതേണ്ടത് എന്ന് തീരുമാനിക്കും. ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയരുന്ന രണ്ട് സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ ലാന്‍ഡ് ചെയ്യും. ഈ പരീക്ഷണം നിരവധി തവണ നടക്കും. വിക്രാന്തിനു വേണ്ടി 26 വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. അവയില്‍ എട്ടെണ്ണം രണ്ടു സീറ്റുകളുള്ള പരിശീലന വിമാനങ്ങളാണ്.

പീരങ്കിയും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും ബങ്കറുകള്‍ വരെ തുളച്ചു തകര്‍ക്കുന്ന ലേസര്‍ ഗൈഡഡ് ബോംബുകളും ഘടിപ്പിച്ചിട്ടുള്ള സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ശക്തമായ യുദ്ധവിമാനങ്ങളാണ്. ഫ്രഞ്ച് നിര്‍മിത റഫാലും പരീക്ഷിക്കും. യോജ്യമായവ കപ്പലില്‍ വിന്യസിക്കും. നിലവില്‍ 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയ്‌ക്കുണ്ട്. രണ്ടു വിമാനങ്ങളും ഐഎന്‍എസ് വിക്രാന്തിനും വിക്രമാദിത്യയ്‌ക്കും യോജിച്ചവയാണ്. ഈ ആഗസ്ത് 15ന് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യും. ഇതോടെ രാജ്യത്തിന് രണ്ടു വിമാനവാഹിനികളാകും. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള രണ്ട് മുങ്ങിക്കപ്പലുകളും ഇന്ത്യയ്‌ക്കുണ്ട്.

Tags: നരേന്ദ്രമോദിഐഎന്‍എസ് വിക്രാന്ത്INS Vikramaditya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളെ വഹിക്കാവുന്ന ആധുനിക യുദ്ധക്കപ്പല്‍. കൊച്ചി ഷിപ് യാര്‍ഡിലാണ് ഇത് നിര്‍മ്മിക്കുക
India

2035ല്‍ ഇന്ത്യന്‍ നാവികസേന വന്‍ശക്തിയാകും; യുദ്ധക്കപ്പലും മുങ്ങിക്കപ്പലും ചേര്‍ന്ന് 200ലേക്ക് കുതിക്കാന്‍ ഇന്ത്യ

Kerala

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

India

ഐഎന്‍എസ് വിക്രമാദിത്യയുടെ നവീകരണം: കൊച്ചിന്‍ ഷിപ്‌യാര്‍ഡുമായി 1207 കോടിയുടെ കരാറില്‍ ഒപ്പുവച്ചു

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.