Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെള്ളക്കാരന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ബാലന്റെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ; അമേരിക്കയില്‍ വംശീയാക്രമണം കൂടുന്നു

അമേരിക്കയില്‍ ടെക്സസിലെ കോപ്പെല്‍ മിഡില്‍ സ്കൂളിലെ സഹപാഠിയായ വെള്ളക്കാരന്‍ കുട്ടി ഇന്ത്യന്‍ ബാലനായ ഷാന്‍ പ്രീത്മണിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ കാണാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 11:32 pm IST
inIndia

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വംശീയ ആക്രമണം വര്‍ധിക്കുന്നു. വെള്ളക്കാരുടെ കുറത്തവര്‍ഗ്ഗക്കാരോടും തവിട്ടുനിറക്കാരെന്ന് വിളിക്കുന്ന ഏഷ്യന്‍ വംശജരോടും ഉള്ള വെറുപ്പ് വര്‍ധിക്കുന്നതായാണ് പറയപ്പെടുന്നത്.  

അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ന്യൂയോര്‍ക്കിലെ ബഫലോ സൂപ്പര്‍മാര്‍ക്കറ്റില്‍ 18 വയസ്സുകാരന്‍ 10 കറുത്തവര്‍ഗ്ഗക്കാരെ വെടിവെച്ച് കൊന്ന സംഭവം. വൈറ്റ് സുപ്രിമാസിസ്റ്റുകള്‍ എന്നാണ് ഇത്തരം വെള്ളക്കാരെ വിളിക്കുന്നത്. യുഎസില്‍ തന്നെ ജനിച്ചു വളര്‍ന്ന വെള്ളക്കാരാണ് മറ്റെല്ലാവരേക്കാളും മകിച്ചത് എന്ന ചിന്തയാണ് ഇതിന് പിന്നില്‍. ട്രംപിന്റെ ഭരണ കാലത്ത് വൈറ്റ് സുപ്രിമാസിസ്റ്റുകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചിരുന്നതായി പറയുന്നു.  

അമേരിക്കയില്‍ ടെക്സസിലെ കോപ്പെല്‍ മിഡില്‍ സ്കൂളിലെ സഹപാഠിയായ വെള്ളക്കാരന്‍ കുട്ടി ഇന്ത്യന്‍ ബാലനായ ഷാന്‍ പ്രീത്മണിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ കാണാം:

കഴിഞ്ഞ ദിവസം ഒരു  ഇന്ത്യന്‍ ബാലന് സ്കൂളില്‍ അനുഭവിക്കേണ്ടി  വന്നത് ഇതേ അവസ്ഥയാണ്. ടെക്സസിലെ കോപ്പെല്‍ മിഡില്‍ സ്കൂളിലെ സഹപാഠിയായ വെള്ളക്കാരന്‍ കുട്ടിയാണ് ഇന്ത്യന്‍ ബാലനായ ഷാന്‍ പ്രീത്മണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിന്റെ വീഡിയോ കാട്ടിത്തരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷനാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.  

ആദ്യം അത്രയൊന്നും ശത്രുതയില്ലാതെ അടുത്തെത്തുന്ന വെള്ളക്കാരന്‍ കുട്ടി പിന്നീട് ശക്തമായി ഇന്ത്യന്‍ ബാലന്റെ കഴുത്തു ഞെരിക്കുന്നത് കാണാം. ഒടുവില്‍ ഷാന്‍ പ്രീത് മണി കസേരയില്‍ നിന്നും താഴേക്ക് വീണിട്ടും വെള്ളക്കാരന്‍ കുട്ടിയുടെ ആവേശം അടങ്ങുന്നില്ല. എന്തായാലും വീഡിയോ വൈറലായതോടെ സ്കൂള്‍ അധികൃതര്‍ ഇന്ത്യന്‍ ബാലന് മൂന്ന് ദിവസത്തെ സസ്പെന്‍ഷന്‍ നല്‍കിയപ്പോള്‍ അമേരിക്കക്കാരനായ വെള്ളക്കാരന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയത് ഒരു ദിവസത്തെ സസ്പെന്‍ഷന്‍.  

. 

Tags: ഷാന്‍ പ്രീത് മണിവൈറ്റ് സുപ്രിമാസിസ്റ്റുകള്‍വംശീയതDallasTexasഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍വംശീയ വിവേചനംബഫലോ ഷൂട്ടിംഗ്വിദ്വേഷ കൊലബഫലോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

World

ഇസ്ലാമിൽ ഹറാമായത് ഒന്നും വിൽക്കരുതെന്ന് ഇമാം : ശരിയ നിയമവും , ശരീഅ നഗരങ്ങൾ എന്ന പ്രഖ്യാപനവും നിരോധിച്ച് ടെക്സസ് ഗവർണർ

India

യുഎസില്‍ ആദ്യത്തെ തമിഴ് മാരിയമ്മന്‍ ക്ഷേത്രം ഒരുങ്ങുന്നു

World

ടെക്സസിൽ ഇസ്ലാമിന് സ്ഥാനമില്ല, ശരിയത്ത് നിയമം നിലനിൽക്കില്ല ; ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പിന്തുണക്കാരി വാലന്റീനയുടെ വീഡിയോ വൈറലാകുന്നു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.