Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കാന്‍ ജീല്ലാ മജിസ്ട്രേറ്റിനോട് സുപ്രീംകോടതി; മുസ്ലിം ആരാധനയ്‌ക്ക് തടസ്സമുണ്ടാകരുതെന്നും കോടതി

ഉത്തര്‍പ്രദേശിലെ വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. അതേ സമയം മുസ്ലിങ്ങളുടെ ആരാധനയ്‌ക്കോ പോക്കുവരവിനോ തടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പവരുത്താനും സുപ്രീംകോടതി ജില്ലാ മസിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. കോടതി ഈ കേസില്‍ മെയ് 19 വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കല്‍ തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 06:13 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. അതേ സമയം മുസ്ലിങ്ങളുടെ ആരാധനയ്‌ക്കോ പോക്കുവരവിനോ തടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പവരുത്താനും സുപ്രീംകോടതി ജില്ലാ മസിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. കോടതി ഈ കേസില്‍ മെയ് 19 വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കല്‍ തുടരും.  

മുസ്ലിങ്ങള്‍ക്കായി അഞ്ജുമാന്‍ ഇന്ദെസാമിയ മസാജിദ് സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയിലാണ് ചൊവ്വാഴ്ച ഉത്തരവുണ്ടായത്. ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും അവയെ ദിവസേന പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട ഹിന്ദു പരാതിക്കാര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും വിശദീകരണം തേടി സുപ്രിംകോടതി നോട്ടീസയച്ചു. മെയ് 19നകം ഇവര്‍ പ്രതികരണം അറിയിക്കണം.  

ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗം ശരിയായി സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേ സമയം ഇങ്ങിനെ സംരക്ഷണം നല്‍കുമ്പോള്‍ മുസ്ലിങ്ങളുടെ മസ്ജിദിനുള്ളിലേക്കുള്ള പ്രവേശനത്തിനോ പ്രാര്‍ത്ഥന നടത്തുന്നതിനോ മതപരമായ ചടങ്ങുകള്‍ പാലിക്കുന്നതിനോ തടസ്സം വന്നുകൂടെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.  

സുപ്രീംകോടതിയില്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി ഹുസെഫ അഹ്മദിയാണ് ഹാജരായത്. ഗ്യാന്‍വ്യാപി മസ്ജിദിനുള്ളില്‍ മുദ്രവെയ്‌ക്കാന്‍ പാടില്ലെന്നും ഇവിടെ ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് വീഡിയോ പരിശോധന നടത്താനുള്ള വാരണസി സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കാനും ഹുസെഫ അഹ്മദി വാദിച്ചെങ്കിലും സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല.  

സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.  

Tags: മസ്ജിദ്സുപ്രീംകോടതി ജസ്റ്റിസ്കാശി വിശ്വനാഥ ക്ഷേത്രംസുപ്രീംകോടതിഡി.വൈ. ചന്ദ്രചൂഡ്ജ്ഞാന്‍ വ്യാപി മസ്ജിദ്പട്ടിക ജാതിഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിശിവലിംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

വീട്ടമ്മ, അവിഹിതം, വേശ്യ എന്ന പദപ്രയോഗങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വിലക്ക്; മാറ്റങ്ങളുമായി പുതിയ കൈപ്പുസ്തകം പുറത്തിയക്കി ചീഫ് ജസ്റ്റിസ്

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.