Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തീവ്രവാദികളെ കളിയാക്കിയ നെല്‍സണ്‍ പടം; ബീസ്റ്റിനെയും വീരരാഘവനെയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; വിജയ് അണ്ണനെ എയറിലാക്കി വൈറല്‍ ട്രോളുകള്‍

രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് ഹിറ്റ് സൃഷ്ടിച്ചു. മൂന്നാമതും സിക്‌സ് അടിക്കാം എന്ന് കരുതിയ നെല്‍സണ്‍ വിക്കറ്റും കൊണ്ടാണ് ഇത്തവണ മടങ്ങിയത്. സിനിമയില്‍ ലോജിക്കുമില്ല കഥയും ഇല്ല, കാശ് മാത്രം നഷ്ടമായെന്നും ആരാധകര്‍ പറഞ്ഞു. ഇപ്പോള്‍ ബീസ്റ്റ് സിനിമയെ ട്രോളി വീര രാഘവനെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 06:54 pm IST
inEntertainment

വിജയ് സിനിമ ബീസ്റ്റ് തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ ട്രോളുകള്‍ കൊണ്ട് ആറാാടുകയാണ്. ഒന്നര വര്‍ഷത്തിന് ശേഷം വമ്പന്‍ ഹൈപ്പുമായി വന്ന സിനിമയാണ് ഒറ്റ ദിവസം കൊണ്ട്  നിലം പൊത്തിയത്. വിജയ് ആരാധകര്‍ക്ക് പോലും ഇഷ്ടപ്പെടാത്ത് രീതിയില്‍ ഒരുക്കിയ ഒരു നെല്‍സണ്‍ പടം.

രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് ഹിറ്റ് സൃഷ്ടിച്ചു. മൂന്നാമതും സിക്‌സ് അടിക്കാം എന്ന് കരുതിയ നെല്‍സണ്‍ വിക്കറ്റും കൊണ്ടാണ് ഇത്തവണ മടങ്ങിയത്. സിനിമയില്‍ ലോജിക്കുമില്ല കഥയും ഇല്ല, കാശ് മാത്രം നഷ്ടമായെന്നും ആരാധകര്‍ പറഞ്ഞു. ഇപ്പോള്‍ ബീസ്റ്റ് സിനിമയെ ട്രോളി വീര രാഘവനെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ്.

May be an image of 4 people, beard and text that says "t fTMM TMM w *തീവ്രവാദി ഇവന്റെ വായിൽ കേറി വെടി വെച്ചാലേ ശെരിയാവൂ..."

തീവ്രവാദികള്‍ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. ഇന്ത്യന്‍ ജെയിംസ് ബോണ്ട് ഒരു കത്തി കൊണ്ട് വരുമ്പോള്‍ എല്ലാ വെടിയുണ്ടകളും വഴി മാറി പോകുന്നു. വര്‍ഷങ്ങളോളം പ്ലാനിട്ട്  ഒരു മാള് ഹൈജാക്ക് ചെയ്ത തീവ്രവാദികളക്ക് ഗണ്‍ പ്രാക്ടീസ് കൊടുക്കാതെയാണ് തലവന്‍ പണിക്ക് വിളിച്ചൊണ്ടു വന്നത്.മെയ് 11ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ലിക്‌സ്, സണ്‍ നെക്സ്റ്റ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ട്രോളന്മാര്‍ വിജയ്‌ക്കും നെല്‍സണും പണികൊടുത്തത്. ബീസ്റ്റിന്റെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്.  

May be an image of 8 people, people standing and text
ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി വീരരാഘവന്‍; ബീസ്റ്റ് ട്രോളുകള്‍ | DoolNews
beast trolls | ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ...
beast movie trolls: അത് ശരി.. അങ്ങനെ ആണ് അപ്പോൾ കാര്യങ്ങൾ!! വിജയ് ചിത്രം ' ബീസ്റ്റ്' ട്രോളുകളിൽ - Samayam Malayalam
beast trolls | ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ...
Tags: movieTrollactor vijayബീസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.