Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താജ്മഹൽ പണിതത് ജയ്‌പൂർ രാജകുടുംബത്തിന്റെ കൊട്ടാര ഭൂമിയില്‍; ഷാജഹാൻ ഭൂമി തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് രാജകുടുംബാംഗം

താജ്മഹൽ സ്ഥിതി ചെയ്തിരുന്ന ഭൂമി ജയ്‌പൂർ രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്നെന്നും ഭൂമി പിന്നീട് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കൈവശപ്പെടുത്തുകയുമായിരുവെന്ന് രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി. രാജസ്ഥാനിലെ രാജ്‌സമദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് ദിയാ കുമാരി. ഇതിനുള്ള രേഖകളും തെളിവുകളും തന്റെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 05:08 pm IST
inIndia

ന്യൂദൽഹി:താജ്മഹൽ സ്ഥിതി ചെയ്തിരുന്ന ഭൂമി  ജയ്‌പൂർ രാജകുടുംബത്തിന്റെ  കൊട്ടാരമായിരുന്നെന്നും ഭൂമി പിന്നീട് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കൈവശപ്പെടുത്തുകയുമായിരുവെന്ന് രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി. രാജസ്ഥാനിലെ രാജ്‌സമദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് ദിയാ കുമാരി.  ഇതിനുള്ള രേഖകളും തെളിവുകളും തന്റെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി.

“ഇന്നത്തേതുപോലെ സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകുന്ന രീതി അന്നില്ല. അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്‌പൂർ രാജകുടുംബത്തിന്റേതാണെന്ന് ദിയാ കുമാരി പറയുന്നു.”- ദിയാകുമാരി‍ പറഞ്ഞു.  

രാജകുടുംബം സ്വയം ഹരജി നൽകുമോ എന്ന കാര്യത്തിൽ കൂടിയാലോചടന നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.  

കഴിഞ്ഞ ദിവസം താജ്മഹലിലെ അടച്ചിട്ട 22 മുറികളില്‍ ശിവക്ഷേത്രമായിരുന്നെന്ന് തെളിയിക്കുന്ന വിഗ്രഹങ്ങളും ഹിന്ദുമതത്തിലെ വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറക്കാന്‍ ഉത്തവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി അയോധ്യ മീഡിയ ഇന്‍ചാര‍്ജ് രജ്നീഷ് സിങ്ങ്  അലഹബാദ്  ഹൈക്കോടതിയിൽ നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളിയിരുന്നു. ഭരണഘടനാപരമോ നിയമപരമോ ആയ ഏത് അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന കാര്യം ഹര്‍ജിയില്‍ വ്യക്തമാക്കിയില്ലെന്നും തീരെ നിസ്സാരമായാണ് ഈ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. തേജോ മഹാലയ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹർജിയിൽ പറയുന്നത്. എ.ഡി 1212ൽ തേജോ മഹാലയ ക്ഷേത്രം രാജാ പരമർദി ദേവ് നിർമിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്‌പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹരജിയിൽ പറയുന്നു. 

Tags: കുടുംബംallahabad high courtതാജ് ഹോട്ടല്‍ഷാജഹാന്‍ജയ്പൂർ രാജകുടുംബംതേജോ മഹാലയ ക്ഷേത്രംബിജെപി എംപി ദിയാ കുമാരിബിജെപി എംപിയുമായ ദിയാ കുമാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.