Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നഴ്‌സുമാര്‍ ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ല്; രാഷ്‌ട്രത്തിനുവേണ്ടിയുള്ള അവരുടെ സമര്‍പ്പണ സേവനത്തെ അഭിനനന്ദിക്കണമെന്ന് ഡോ. ഭാരതി പ്രവീണ്‍ പവാര്‍

രാഷ്‌ട്രത്തിനുവേണ്ടിയുള്ള അവരുടെ സമര്‍പ്പണ സേവനത്തിന് മുഴുവന്‍ നഴ്‌സിംഗ് സമൂഹത്തെയും അഭിനന്ദിച്ചുകൊണ്ട് നഴ്‌സുമാരാണ് ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ നട്ടെല്ല് എന്ന് ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. കോവിഡ് മഹാമാരി നേരിടുന്നതില്‍ നഴ്‌സിംഗ് സമൂഹത്തിന്റെ ശ്രദ്ധേയമായ പങ്കിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിലെ ഏകദേശം 59ശതമാനവും നഴ്‌സാണ്. നിലവില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ഗ്രൂപ്പാണ് നഴ്‌സിംഗെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 07:40 pm IST
inIndia

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഇന്ന് അഭിസംബോധന ചെയ്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലാണ് (ഐഎന്‍സി) പരിപാടി സംഘടിപ്പിച്ചത്.

രാഷ്‌ട്രത്തിനുവേണ്ടിയുള്ള അവരുടെ സമര്‍പ്പണ സേവനത്തിന് മുഴുവന്‍ നഴ്‌സിംഗ് സമൂഹത്തെയും അഭിനന്ദിച്ചുകൊണ്ട് നഴ്‌സുമാരാണ് ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ നട്ടെല്ല് എന്ന് ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. കോവിഡ് മഹാമാരി നേരിടുന്നതില്‍ നഴ്‌സിംഗ് സമൂഹത്തിന്റെ ശ്രദ്ധേയമായ പങ്കിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിലെ ഏകദേശം 59ശതമാനവും നഴ്‌സാണ്. നിലവില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ഗ്രൂപ്പാണ് നഴ്‌സിംഗെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നഴ്‌സിംഗ് മേഖലയിലെ സര്‍ക്കാരിന്റെ സംരംഭങ്ങളെ എടുത്തുകാട്ടി, ഐഎന്‍സിയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് Â വികസിപ്പിച്ച നഴ്‌സുമാരുടെ ലൈവ് രജിസ്റ്റര്‍ ആയ ‘നഴ്‌സസ് രജിസ്‌ട്രേഷന്‍ & ട്രാക്കിംഗ് സിസ്റ്റം’ എന്ന സാങ്കേതിക പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി വിശദീകരിച്ചു. നിലവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്ന ഒരു ഓണ്‍ലൈന്‍ രജിസ്ട്രിയാണ് ഇന്ത്യന്‍ നഴ്‌സസ് ലൈവ് രജിസ്റ്റര്‍. അതുവഴി ഇന്ത്യയിലെ നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്കായുള്ള മികച്ച മനുഷ്യവിഭവശേഷി ആസൂത്രണത്തിലും നയരൂപീകരണത്തിലും സര്‍ക്കാരിനെ സഹായിക്കുന്നു.

ഇതിനുപുറമെ, നഴ്‌സിംഗ് ഫാക്കല്‍റ്റികള്‍ക്ക് അത്യാധുനിക പരിശീലനം നല്‍കുന്നതിനായി ഡല്‍ഹി എന്‍സിആറില്‍ നൈപുണ്യ സിമുലേഷന്‍ ലാബും ഐഎന്‍സി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ക്രിട്ടിക്കല്‍ കെയര്‍ റെസിഡന്‍സിയില്‍ നഴ്‌സ് പ്രാക്ടീഷണര്‍മാരെ ഉപയോഗിക്കുന്നതിനുള്ള പരിപാടി ഐഎന്‍സി വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ വയോജനമനോരോഗചികിത്സ തുടങ്ങിയ മേഖലകളില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: nurseകേന്ദ്ര സര്‍ക്കാര്‍healthHealth Ministry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.