Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം മതഭീകരരുടെ പരിശീലന കേന്ദ്രം: ഫയര്‍ഫോഴ്‌സിനെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി

പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ചിട്ടും ഒരു മതേതര രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കാതിരുന്നത് അപമാനകരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 08:32 am IST
inKerala

കൊച്ചി: കേരളം മതഭീകരരുടെ പരിശീലന കേന്ദ്രവും ഒളിസങ്കേതവുമായി മാറിയതായി ബിജെപി Â സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കോഴിക്കോട് നഗരത്തില്‍ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഗൗരവതരമാണെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വനാന്തരങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തിയിരുന്ന ഭീകരര്‍ പിണറായി ഭരണത്തില്‍ നഗരത്തില്‍ താവളമടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഫയര്‍ഫോഴ്‌സ് കൊടുത്ത പരിശീലനം വെറുതെയായില്ല. സഞ്ജിത്തിന്റെ കൊലപാതകത്തിലും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. വോട്ട് ബാങ്കിന് വേണ്ടിയുള്ള രണ്ട് മുന്നണികളുടേയും പ്രീണനമാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ചിട്ടും ഒരു മതേതര രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കാതിരുന്നത് അപമാനകരമാണ്. പുരപ്പുറത്ത് കയറി നവോത്ഥാനം പ്രസംഗിക്കുന്ന ഡിവൈഎഫ്‌ഐക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് ലജ്ജാകരമാണ്. 50 കോടിയുടെ നവോത്ഥാന മതില്‍ കെട്ടിയവര്‍ക്കും വിഡി സതീശനും മിണ്ടാട്ടമില്ല. ഇരട്ടനീതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിനെതിരെ കേസെടുത്തവര്‍ ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് ബിജെപി അധ്യക്ഷന്‍ ചോദിച്ചു. സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം. തോമസിനെതിരെ നടപടിയെടുത്ത സിപിഎം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ എത്തിച്ച ഡിവൈഎഫ്‌ഐ നേതാവിന് പാരിതോഷികം നല്‍കി ആദരിച്ചു. എംഎസ്എഫിന്റെ നേതാവ് പരസ്യമായി ഒരു പെണ്‍കുട്ടിയെ അപമാനിച്ചിട്ടും എസ്എഫ്‌ഐയോ ഡിവൈഎഫ്‌ഐയോ പ്രതികരിച്ചില്ല. കേരളത്തിലെ പല മതസംഘടനകള്‍ക്കും താലിബാന്‍ മനസ്സാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

കേരള സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി കൊടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജിഷാദ് ഫയര്‍ഫോഴ്‌സ് ജീവനക്കാരനും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത മുഖ്യപ്രതിയുമാണ്. കൊല്ലപ്പെടേണ്ട ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയാറാക്കി നല്‍കിയത് ജിഷാദ് ആണെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ ഫയര്‍ഫോഴ്‌സിലെ തീവ്രവാദ സ്വാധീനം വ്യക്തമാക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.

സര്‍ക്കാരും കോടതിയും ഒരുപോലെ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ വാര്‍ത്തയും ഈ അടുത്ത കാലത്താണ് പുറത്തുവന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്ത ജിഷാദ് സിപിഎം യൂണിയന്റെ യൂണിറ്റ് കണ്‍വീനറാണ്. തീവ്രവാദികള്‍ സിപിഎമ്മിനെ ആസൂത്രിതമായി ഹൈജാക്ക് ചെയ്തു. രണ്ടു കൂട്ടരും ഈ അവിശുദ്ധ ബന്ധം അറിഞ്ഞുകൊണ്ട് തുടരുന്നു. ആഭ്യന്തര വകുപ്പും ഫയര്‍ഫോഴ്‌സ് ഡിജിപി ബി. സന്ധ്യയും നോക്കുകുത്തികള്‍ മാത്രമായി അധപതിച്ചു. പോലീസ് സേനയ്‌ക്കുള്ളിലും ഈ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി കൊടുത്ത സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവിടങ്ങളിലെ തീവ്രവാദ സ്വാധീനത്തെക്കുറിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

Â

Â

Tags: പോപ്പുലര്‍ ഫ്രണ്ട്terroristsമതമൗലികവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.