ന്യൂദല്‍ഹി: പുതിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി ഇന്ന് അധികാരമേറ്റ യൂണ് സുക്യോളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ഇന്ന് ചുമതലയേറ്റ യൂണ് സുക്യോളിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കാണാനും ഇന്ത്യ-ദക്ഷിണ കൊറിയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: