Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ദേശീയ വിദ്യാഭ്യാസ നയം: നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ മാതൃക-ശിവഗിരി മഠം

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീ പം തെളി ച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 08:04 am IST
inEducation

തിരുവന ന്തപുരം: ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ അടിസ്ഥാന ത്തില്‍ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി നിര്‍ദേശ സമാഹരണം എന്ന വിഷയത്തില്‍ ശിവഗിരി കണ്‍വെന്‍ഷന്‍ സെന്റ റില്‍ വി ദ്യാ ഭ്യാ സവികാസ കേന്ദ്രവും നാഷണല്‍ഇണ്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓ പ്പണ്‍ സ്‌കൂളിങ്ങും ശ്രീനാരായണ ട്രെയിനിങ് കോളജ് വര്‍ക്കലയും സംയുക്തമായി സംഘടി പ്പിക്കുന്ന ത്രിദിന ദേശീയ ശില്‍ പ്പശാലയ്‌ക്ക് തുടക്കം.

ശ്രീനാരായണ ധര്‍മ്മ സംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സ ച്ചിദാനന്ദ ഭദ്ര ദീപം തെളി ച്ചു. ഇന്ന് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ മാതൃകയിലാണ് ശിവഗിരി മഠവും അനുബന്ധ പ്രവര്‍ ത്തനങ്ങളും നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ ആരംഭിച്ചതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

തമിഴ്‌നാട് ടീ ച്ചര്‍ എഡ്യൂക്കേഷന്‍സര്‍വ്വകലാശാല വൈസ് ചാണ്‍സലര്‍ ഡോ.എന്‍. പഞ്ചനാദം ഉദ്ഘാടനം നിര്‍വഹി ച്ചു. വിദ്യാഭ്യാസം മൂല്യാധിഷ്ഠിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായ െപ്പട്ടു. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. എന്‍ഐഒഎസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സരോജ് ശര്‍മ്മ മുഖ്യപ്രഭാഷണം നട ത്തി. ഗുരുവും ശിഷ്യനുമായുള്ള വൈകാരിക വ്യക്തിബന്ധം വളരെ പ്രധാന െപ്പട്ടതാണെന്നും അതിന്റെ പ്രായോഗികതയിലൂടെ സുസ്ഥിരവിദ്യാഭ്യാസ ത്തിനുള്ള സാധ്യതയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നതെന്നും അവര്‍ അഭിപ്രായ െപ്പട്ടു.

എന്‍സിറ്റിഇ ദക്ഷിണ മേഖല ചെയര്‍മാന്‍ പ്രൊഫ. കെ.കെ. ഷൈ3 ചടങ്ങില്‍ വിശിഷ് ടാ തി ഥി യാ യി രുന്നു. . ദേശീയ വിദ്യാഭ്യാസ മേല്‍നോട്ടസമിതി അംഗം എ. വിനോദ്,എന്‍ഐഒഎസ് മേഖല ഡയറക്ടര്‍ ഡോ. മനോജ് ഠാക്കൂര്‍,വി ദ്യാ ഭ്യാ സ വി കാ സ കേ ന്ദ്രംസംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍ സി. ഇന്ദുചൂഡന്‍, എന്‍സിറ്റിഇ ജനറല്‍ കൗണ്‍സിലര്‍ അംഗം Â ജോബി ബാലകൃഷ്ണന്‍, പ്രൊഫ. എം.വി. നടേശന്‍ ശ്രീനാരായണ ട്രെയിനിങ് കോളജ് പ്രിന്‍സി പ്പല്‍ ഡോ. ഷീബഎന്നിവര്‍ സംസാരിച്ചു.

Â

Tags: sivagiriദേശീയ വിദ്യാഭ്യാസ നയംSreenarayanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.