Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെഎസ്ആര്‍ടിസി പഠിക്കണം യുപി മോഡല്‍; യോഗി ചുമതലയേറ്റ് ഒറ്റവർഷകൊണ്ട് ലാഭം 123 കോടിയാക്കി, പ്രതിവർഷം വാങ്ങുന്നത് ആയിരം ബസുകൾ

വന്‍കിട വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡാഷ് ബോര്‍ഡ് എങ്ങനെയെന്ന് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പോയതുപോലെ യുപിയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വിജയം പഠിക്കാന്‍ അവിടേക്കും അയയ്‌ക്കണം.

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
May 8, 2022, 10:01 am IST
in India

ന്യൂദല്‍ഹി: മാറി മാറി വരുന്ന Â സര്‍ക്കാരുകളുടെ അനാസ്ഥയും പിടിപ്പുകേടും കാരണം കെഎസ്ആര്‍ടിസി തകര്‍ന്നു തരിപ്പണമാകുമ്പോള്‍ മാതൃകയാക്കേണ്ടതാണ് യുപി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ. നഷ്ടക്കയത്തില്‍ മുങ്ങിത്താണ സ്ഥാപനത്തെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. ലോക് ഡൗണ്‍ കാലത്ത് വീണ്ടും നഷ്ടത്തിലായെങ്കിലും അതിവേഗം മടങ്ങിയെത്തുകയാണ് യുപിഎസ്ആര്‍ടിസി.

വന്‍കിട വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡാഷ് ബോര്‍ഡ് എങ്ങനെയെന്ന് പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പോയതുപോലെ യുപിയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വിജയം പഠിക്കാന്‍ അവിടേക്കും അയയ്‌ക്കണം ഒരു സംഘത്തെയെന്ന് Â ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി മുമ്പ് നിര്‍ദേശിച്ചിരുന്നു.

2013-2014ല്‍ യുപി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നഷ്ടം 132 കോടിയായിരുന്നു. 2017ലാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത്. ചുമതലയേറ്റ് ഒറ്റ വര്‍ഷം കൊണ്ട് 2018ല്‍ ലാഭം 123 കോടിയാക്കി. ഇത് രാജ്യചരിത്രത്തില്‍ തന്നെ റിക്കാര്‍ഡായിരുന്നു. രാജ്യത്തെ ഏതെങ്കിലും പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്രയേറെ ലാഭമുണ്ടാക്കുന്നത് ആദ്യമാണെന്നാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ ലാഭം 18 കോടിയാണ്. 2020ല്‍ ഇത് 85 കോടി കവിഞ്ഞു. 2017-2018 കാലത്ത് ലാഭമുണ്ടാക്കിയ മറ്റു രണ്ടു കോര്‍പ്പറേഷനുകള്‍ കര്‍ണ്ണാടകവും (നാലരക്കോടി) ഒഡീഷയുമാണ് (1.35 കോടി).

പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് തുടങ്ങുക, സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുക, പെര്‍മിറ്റ് ഇല്ലാത്ത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ ഓടിക്കുന്നത് തടയുക, ചെലവ് ചുരുക്കുക, യാത്രാക്കൂലിയല്ലാതെയുള്ള വരുമാനം വിപുലീകരിക്കുക, യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കോര്‍പ്പറേഷനെ യോഗി നല്ലനിലയിലേക്ക് എത്തിച്ചത്. 38,000 സ്ഥലങ്ങളിലേക്കാണ് പുതുതായി സര്‍വ്വീസുകള്‍ തുടങ്ങിയത്. നിലവിലുള്ള ബസുകളുടെ റൂട്ടുകളില്‍ മാറ്റംവരുത്തിയാണ് ഇതില്‍ പലതും സാധിച്ചത്. 85 ശതമാനം യാത്രക്കാരാണ് മിക്ക റൂട്ടുകളിലും. അധികച്ചെലവ് ഇതിന് ഉണ്ടായിട്ടുമില്ല. കൂടുതല്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും തുടങ്ങി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായും നേപ്പാളുമായും വരെ പുതിയ കരാറുണ്ടാക്കി കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങി. 2017ല്‍ 751 റൂട്ടുകളാണ് കോര്‍പ്പറേഷന് ഉണ്ടായിരുന്നത്. 2020ല്‍ ഇത് 93,838 റൂട്ടുകളായി.

ഇന്ന് 11,939 ബസുകളാണ് യുപിഎസ്ആര്‍ടിസിക്കുള്ളത്. 144.16 കോടി കിലോമീറ്ററാണ് നിത്യേന ഓപ്പറേറ്റ് ചെയ്യുന്നത്. വാര്‍ഷിക വരുമാനം 4727.75 കോടി. 34,000 സ്ഥിരം ജീവനക്കാരും 24,000 കരാര്‍ ജീവനക്കാരുമാണുള്ളത്. പ്രതിവര്‍ഷം ആയിരം പുതിയ ബസുകളാണ് ഇപ്പോള്‍ വാങ്ങുന്നത്. അതേസമയം കെഎസ്ആര്‍ടിസിയുടെ നഷ്ടം 1976 കോടിയാണ്.

Tags: UPSRTCയോഗി ആദിത്യനാഥ്കെഎസ്ആര്‍ടിസിup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

India

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

India

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.