Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പിടിച്ചെടുത്ത ഉക്രൈന്‍ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറില്ലെന്ന് റഷ്യ; റഷ്യയുടെ കപ്പല്‍ മുക്കിയതിനും ജനറല്‍മാരെ വധിച്ചതിനും പിന്നില്‍ യുഎസ് എന്നും റഷ്യ

തെക്കന്‍ ഉക്രൈനില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് റഷ്യ. റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ ആന്‍ഡ്രെ ടുര്‍ചക് ആണ് ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് ഒരു പ്രമുഖ റഷ്യന്‍ നേതാവ് ഉക്രൈന്‍ സംബന്ധിച്ചുള്ള റഷ്യയുടെ അഭിപ്രായം പരസ്യമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 08:31 pm IST
inWorld

മോസ്കോ: തെക്കന്‍ ഉക്രൈനില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ലെന്ന് റഷ്യ. റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ ആന്‍ഡ്രെ ടുര്‍ചക് ആണ് ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് ഒരു പ്രമുഖ റഷ്യന്‍ നേതാവ് ഉക്രൈന്‍ സംബന്ധിച്ചുള്ള റഷ്യയുടെ അഭിപ്രായം പരസ്യമാക്കുന്നത്.

റഷ്യ കീഴടക്കിയ തെക്കന്‍ ഉക്രൈന്‍ നഗരമായ ഖെര്‍സോണില്‍ പര്യടനം നടത്തുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം നടത്തിയത്. ‘ഇവിടെ റഷ്യക്കാരും ഉക്രൈന്‍കാരും ഒന്നിച്ച് ജീവിക്കുകയും ഭാവിയില്‍ പുരോഗതിയിലേക്ക് മുന്നേറുമെന്നും’ ആന്‍ഡ്രെ ടര്‍ചുക് പറയുന്നു.

ഉക്രൈനില്‍ റഷ്യ ആദ്യം കീഴടക്കിയ നഗരമാണ് ഖെര്‍സോണ്‍. ഇവിടെ ഇപ്പോള്‍ മരുന്ന്, ഭക്ഷണം, മറ്റ് അത്യാവശ്യസാധനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ക്ഷാമം ഉണ്ട്. യുദ്ധം അവസാനിച്ചാല്‍ ഇവിടെ റഷ്യ എല്ലാം എത്തിക്കുമെന്ന് ആന്‍ഡ്രെ പറഞ്ഞു. Â ഖെര്‍സോണ്‍ എന്ന നഗരത്തിന് പുറമെ മരിയുപോളും പിടിച്ചതായി റഷ്യ അവകാശപ്പെട്ടിട്ടുണ്ട്. മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യക്കാര്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി Â ബന്ധിപ്പിക്കാന്‍ കഴിയും.

ഇതിനിടെ അമേരിക്കയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ റഷ്യ ഉയര്‍ത്തുകയാണ്. യുദ്ധത്തില്‍ റഷ്യയ്‌ക്ക് ഒട്ടേറെ ജനറല്‍മാരെ നഷ്ടപ്പെട്ടു. ഇവരെ വധിച്ചത് യുഎസ് നല്‍കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് റഷ്യ യുഎസിനെതിരെ ഉയര്‍ത്തുന്ന ഒരു ആരോപണം. ഏകദേശം 21200 റഷ്യന്‍ സൈനികരെ ഈ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊന്നൊടുക്കിയെന്ന് ഉക്രൈന്‍ അവകാശവാദം ഉന്നയിക്കുന്നു. എന്തായാലും പ്രധാനപ്പെട്ട ജനറല്‍മാര്‍ നഷ്ടപ്പെട്ടത് റഷ്യയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. ഇതിന് പിന്നില്‍ തീര്‍ച്ചയായും യുഎസിന്റെ കരങ്ങളുണ്ടെന്നാണ് റഷ്യയുടെ വാദം. Â

രണ്ടാമത്തെ ആരോപണം കരിങ്കടലില്‍ റഷ്യയുടെ കപ്പലായ മോസ്കവയെ ആക്രമിച്ച് മുക്കിയതിന് പിന്നിലും യുഎസിന്റെ കരങ്ങളുണ്ടെന്നാണ് റഷ്യയുടെ ബലമായ സംശയം. സാധാരണ ഉക്രൈനെപ്പോലുള്ള ഒരു രാജ്യത്തിന് റഷ്യയുടെ ഈ കപ്പലിന്റെ Â സ്ഥാനം കൃത്യമായി കണ്ടുപിടിച്ച് ആക്രമിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരിക്കുമെന്ന് റഷ്യ പറയുന്നു. തീപ്പിടിത്തത്തെ തുടര്‍ന്നുള്ള പൊട്ടിത്തെറിയിലാണ് റഷ്യയുടെ പ്രധാന കപ്പല്‍ മുങ്ങിയത്. നെപ്റ്റ്യൂണ്‍ എന്ന കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ചാണ് റഷ്യയുടെ കപ്പല്‍ തകര്‍ത്തതെന്നാണ് ഉക്രൈന്റെ അവകാശവാദം. എന്നാല്‍ ഇത് റഷ്യ സമ്മതിക്കുന്നില്ല. റഷ്യന്‍ നാവിക സേനയുടെ മൂന്നാമത്തെ വലിയ കപ്പലാണിത്. Â

ഇതോടെ അമേരിക്കയും ഉക്രൈന്‍ പക്ഷത്ത് നിലയുറപ്പിച്ച് ശക്തമായി റഷ്യയ്‌ക്കെതിരെ ഇടപെടുന്നു എന്നാണ് വെളിവാകുന്നത്. അങ്ങിനെ വന്നാല്‍ അത് ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് തിരിയുമോ എന്ന ആശങ്കയും ചില വിദഗ്ധര്‍ പങ്കുവെയ്‌ക്കുന്നു.Â

Tags: മൂന്നാം ലോകയുദ്ധംമരിയുപോള്‍ആന്‍ഡ്രെ ടുര്‍ചക്റഷ്യഖെര്‍സോണ്‍Ukraineമോസ്ക്വസ്റ്റേയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinjoe bidenഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.