Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തു: സുഡാപ്പികള്‍ ഉറഞ്ഞു തുള്ളി; ദുര്‍ഗ്ഗാദാസിനെ മലയാള മിഷനില്‍ നിന്ന് മാറ്റി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജമാഅത്തെ ഇസ്ലാമി വഴി, നഴ്‌സിങ് സഹോദരിമാരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലൈംഗിക അടിമകളായി കൊണ്ടുവരുകയും ശേഷം അവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 07:18 am IST
inGulf

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളി എസ് ദുര്‍ഗ്ഗാദാസിനെതിരെ നടപടി. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടു. . മലയാള മിഷന്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തു. മുസ്‌ളീം തീവ്രവാദ സംഘടനകളും അവരുടെ സാമൂഹ്യമാധ്യമങ്ങളും ദുര്‍ഗ്ഗാദാസിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.

ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ ജെ ശിശുപാലന്റെ മകനായ ദുര്‍ഗ്ഗാദാസ് ഖത്തറില്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ്. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന ദുര്‍ഗ്ഗാ ദാസിനെ മലയാളം മിഷന്റെ കോര്‍ഡിനേറ്ററായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതും അതിനാലാണ്.കേരളീയം ഖത്തര്‍ അദ്ധ്യക്ഷനാണ്.

ഹിന്ദു കണ്‍വന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ ചര്‍ച്ചയ്‌ക്കിടയില്‍, ‘നഴ്‌സ് റിക്രൂട്ടിംഗ് എന്ന പേരില്‍ ആളുകളെ കൊണ്ടു വന്ന് തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്‌ക്ക് നല്‍കുന്നതായി അറിയാന്‍ കഴിയുന്നു. അതിനെ തടയാന്‍ വല്ല നടപടിയോ മറ്റ് കാര്യങ്ങളോ ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?’ എന്ന് ചോദിച്ചതാണ് നടപടികള്‍ക്ക് കാരണം. ഇതിനെതിരെ മീഡിയ വണ്‍ ചാനലിന്റെ നേതൃത്വത്തില്‍ വലിയ കാമ്പയിന്‍ നടന്നു.

‘ജമാഅത്തെ ഇസ്ലാമി വഴി, നഴ്‌സിങ് സഹോദരിമാരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലൈംഗിക അടിമകളായി കൊണ്ടുവരുകയും ശേഷം അവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നു എന്നാണ് പറഞ്ഞതതെന്നും ഇതിലൂടെ മുസ്ലീം മതത്തെയും നേഴ്‌സിങ് സഹോദരിമാരെയും അപമാനിച്ചു’ എന്നുമായിരുന്നു പ്രചാരണം. മീഡിയ വണ്ണില്‍ വാര്‍ത്ത വന്ന ഉടന്‍ മലയാളമിഷന്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന പുറത്താക്കിയതായി കാണിച്ച് ഡയറക്ടര്‍ കാട്ടാക്കട മുരുകന്‍ നായര്‍ ഉത്തരവിറക്കി. പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ ചാപ്റ്ററുകളില്‍ നിന്നു വന്ന മെയിലുകളും വിവിധ സോഷ്യല്‍ മാധ്യമങ്ങളില്‍ നിന്നു വന്ന വിഡിയോയും ലോകത്തെമ്പാടും ഉയര്‍ന്ന പ്രതിഷേധവും കാരണം പുറത്താക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.

അനന്തപുരി ഹിന്ദു ധര്‍മ്മപരിക്ഷത് ഹിന്ദു മഹാസമ്മേളന ത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി പുരസ്‌കാരം ദുര്‍ഗ്ഗാദാസിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സമ്മാനിച്ചിരുന്നു. ഗള്‍ഫ് നഗരങ്ങളിലെ മികച്ച കലാസാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങളും കൊറോണ കാലഘട്ടത്തില്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചായിരുന്നു അവാര്‍ഡ്

Â

Tags: P-am A-s¯ C-Ém-an-Durgadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനെതിരെ വീണ്ടും ആരോപണം: പൊതുപ്രവര്‍ത്തകനെ വ്യാജ പീഡന കേസില്‍ പെടുത്തി

Article

സൗദിക്ക് മറയില്ല, പിന്നെയാണിവിടെ

Kerala

പിണറായിക്ക് ഇസ്ലാംഭീതി; ശ്രീ എം പങ്കെടുത്ത സിപിഎം-ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ പിണറായി വ്യക്തമാക്കുമോ? : ജമാഅത്തെ ഇസ്ലാമി

Kerala

ആർഎസ്എസ്- ജമാ അത്തെ ഇസ്ലാമി ചർച്ചയിൽ വിറളി പൂണ്ട് പിണറായി; ‘എന്താണ് ചർച്ച ചെയ്തതെന്ന് പുറത്ത് പറയണം’; കുത്തിതിരിപ്പെന്ന് സോഷ്യൽ മീഡിയ

India

ആര്‍എസ്എസുമായി സംസാരിക്കുന്നതിന് മുസ്ലിം സംഘടനകള്‍ ആഗ്രഹിക്കുന്നു: ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.