Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് ഡോ ജിതേന്ദ്ര സിംഗ്

ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ (GAVI), ലോകാരോഗ്യ സംഘടന (WHO), ആക്‌സസ് ടു കോവിഡ്-19 ടൂൾസ് (ACT) ആക്‌സിലറേറ്റർ എന്നിവയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 08:14 pm IST
inIndia

ന്യൂദല്‍ഹി:എല്ലാവർക്കും കുറഞ്ഞ നിരക്കിൽ കോവിഡ് വാക്‌സിന്റെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ ഇന്ത്യ തുല്യതയ്‌ക്കായി ശക്തമായി വാദിക്കുന്നുവെന്നും, കൊവിഡ് വാക്‌സിനുകൾ, രോഗനിർണ്ണയ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയെ WTO-യുടെ TRIPS കരാറിൽ (ബൗദ്ധിക സ്വത്തവകാശ കരാർ) നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം മുന്നോട്ടുവച്ചിട്ടുണ്ടെന്നും, ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾഎന്നിവ സംബന്ധിച്ച ഏഴാം വാർഷിക മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ (GAVI), ലോകാരോഗ്യ സംഘടന (WHO), ആക്‌സസ് ടു കോവിഡ്-19 ടൂൾസ് (ACT) ആക്‌സിലറേറ്റർ എന്നിവയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ഓടെ പൂർണ്ണമായും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം കൊറോണ വൈറസ് ബാധയിൽ നിന്ന് കരകയറുന്നതിനുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിൽ ഈ വർഷത്തെ മൾട്ടി-സ്റ്റേക്ക്ഹോൾഡർ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വാക്‌സിൻ ഗവേഷണത്തിലെ പ്രമുഖ അന്തർദേശീയ ശാസ്‌ത്ര കൂട്ടായ്‌മകളിൽ ഒരു പ്രമുഖ അംഗമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകത്തിലെ ആദ്യത്തെ DNA അധിഷ്‌ഠിത വാക്‌സിൻ ഉൾപ്പെടെ, സുരക്ഷിതവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ വാക്‌സിനുകൾ വികസിപ്പിക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും കരുത്തുറ്റ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ പിന്തുണയാൽ നമ്മുടെ ശാസ്‌ത്രസമൂഹം വിജയിച്ചിരിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

ദക്ഷിണ-ദക്ഷിണ സഹകരണത്തിൽ (South-South Cooperation) നിന്ന് പ്രേരണ ഉൾക്കൊണ്ട്, ശാസ്ത്രം,സാങ്കേതികവിദ്യ, നൂതനാശയങ്ങൾ,സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ മാർഗ്ഗരേഖ എന്നിവ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും ആഫ്രിക്കയിൽ നിന്നും മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള തത്പര രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ടെക്നോളജി ഫെസിലിറ്റേഷൻ മെക്കാനിസവുമായും ഐക്യരാഷ്‌ട്രസഭയുടെ ഇന്റർ ഏജൻസി ടാസ്‌ക് ടീമുമായും (IATT) ഇന്ത്യ സഹകരിക്കുന്നതായും ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. 

Tags: covidജിതേന്ദ്ര സിങ്വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.