Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞങ്ങള്‍ പട്ടിണിയില്‍; കഴിഞ്ഞമാസം വരുമാനമായി ലഭിച്ച 170 കോടി എന്ത് ചെയ്‌തെന്ന് സര്‍ക്കാര്‍ തുറന്നുപറയണം’; കെഎസ്ടി എംപ്ലോയീസ് സംഘ്

പണിമുടക്ക് ഒഴിവാക്കാനെന്ന പേരില്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ട് എകെജി സെന്ററിന്റെ തിട്ടൂരം വച്ച് പൊതു സമൂഹത്തില്‍ ജീവനക്കാരെ അപഹസിക്കുന്ന വകുപ്പ് മന്ത്രി നീതി പാലിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 04:53 pm IST
in Kerala

തിരുവനന്തപുരം: മാസം 170 കോടിക്കു മുകളില്‍ വരുമാനം തൊഴിലാളികള്‍ കൊണ്ടുവന്നിട്ടും ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ അപഹസിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്. എത്ര കോടികള്‍ വരുമാനം കൊണ്ടുവന്നാലും എല്ലാ ധൂര്‍ത്തിനും പണം ചെലവഴിച്ച ശേഷം മാത്രമേ ശമ്പളം നല്‍കൂ എന്ന നയം പ്രതിഷേധാര്‍ഹമാണ്. 30 ദിവസം പണിയെടുത്ത തൊഴിലാളിക്ക്, അവര്‍ കൊണ്ടുവരുന്ന വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ ആദ്യ പരിഗണന നല്‍കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

മറ്റു ചെലവുകള്‍ക്കാണ് Â സര്‍ക്കാര്‍ സഹായം തേടേണ്ടത്. Â കഴിഞ്ഞ മാസത്തെ 170 കോടി വരുമാനം എന്തു ചെയ്തു എന്ന് അറിയാന്‍ തൊഴിലാളികള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. അക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. കെഎസ്ആര്‍ടിസിക്ക് അനുവദിക്കുന്ന പ്ലാന്‍ ഫണ്ട് തട്ടിക്കൂട്ട് കമ്പനിയായ സ്വിഫ്റ്റിന് ബസ് വാങ്ങുന്നതും, അതേ ബസ്സുകള്‍ക്ക് കെഎസ്ആര്‍ടിസി വാടക നല്‍കുന്നതും സ്ഥാപനത്തെ രക്ഷിക്കാനല്ലെന്ന് വ്യക്തമാണ്. ഭരണാനുകൂല സിഐടിയു യൂണിയന്റെ നേതാക്കളെ വരുതിയിലാക്കാന്‍ സര്‍ക്കാരിനായെങ്കിലും അസ്സോസിയേഷന്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി, സര്‍ക്കാരിന്റെ എല്ലാ ഭീഷണികളെയും അവഗണിച്ച് പണിമുടക്കിന് ഒപ്പം ചേര്‍ന്നെന്നും സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ് പറഞ്ഞു.

പണിമുടക്ക് ഒഴിവാക്കാനെന്ന പേരില്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ട് എകെജി സെന്ററിന്റെ തിട്ടൂരം വച്ച് പൊതു സമൂഹത്തില്‍ ജീവനക്കാരെ അപഹസിക്കുന്ന വകുപ്പ് മന്ത്രി നീതി പാലിക്കണം. പണിമുടക്ക് നോട്ടീസ് നല്‍കിയതിന് ശേഷം രണ്ടു ചര്‍ച്ചകളിലും ക്രിയാത്മകമായ ഒരു പരിഹാരവും ഗതാഗത മന്ത്രിക്ക് മുന്നോട്ടു വയ്‌ക്കാനായില്ലെന്നും കെ.എല്‍ രാജേഷ് ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാര്‍, സംസ്ഥാന സെക്രട്ടറി ആര്‍.എല്‍. ബിജുകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ പി.കെ സുഹൃദ് കൃഷ്ണ, പത്മകുമാര്‍ അജിത്, ജില്ലാ സെക്രട്ടറിമാരായ എസ്.ആര്‍. അനീഷ്, എസ്.വി ഷാജി, റ്റി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Â

Â

Â

Tags: strikeകെഎസ്ആര്‍ടിസിതൊഴിലാളികൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; മരണങ്ങൾ ഉണ്ടായാൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നീക്കം

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.