Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാവിലെ അഞ്ച് മണിക്ക് വാങ്കുവിളിക്കൊപ്പം ഹനുമാന്‍ ചലീസ് പാടി; രാജ് താക്കറെയുടെ വീടിന് മുന്നിലും മഹാരാഷ്‌ട്രയിലാകെയും കനത്ത പൊലീസ് കാവല്‍

മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് വാങ്ക് വിളിച്ച പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ ചലീസ് റെക്കോഡ് ഉറക്കെ പ്രവര്‍ത്തിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 250-260 എംഎന്‍എസ് പ്രവര്‍ത്തകരെ കരുതലെന്നോണം പൊലീസ് അറസ്റ്റ് ചെയ്തു. രാജ് താക്കറെയുടെ വീടിന് മുന്നില്‍ എത്തിയ എംഎന്‍എസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 06:31 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് വാങ്ക് വിളിച്ച പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ ചലീസ് റെക്കോഡ് ഉറക്കെ പ്രവര്‍ത്തിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 250-260 എംഎന്‍എസ് പ്രവര്‍ത്തകരെ കരുതലെന്നോണം പൊലീസ് അറസ്റ്റ് ചെയ്തു. രാജ് താക്കറെയുടെ വീടിന് മുന്നില്‍ എത്തിയ എംഎന്‍എസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് പള്ളിക്ക് മുന്‍പില്‍ ഹനുമാന്‍ ചലീസ് റെക്കോഡ് വെയ്‌ക്കുന്നു:

പല പള്ളികളും മുന്‍കരുതല്‍ എന്നോണം ബുധനാഴ്ച രാവിലെ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചില്ല. പാര്‍ബനി, ഒസ്മാനബാദ്, ഹിംഗോളി, ജല്‍ന, നാന്‍ദെദ്, നന്ദുര്‍ബര്‍, ഷിര്‍ദ്ദി, ശ്രീറാംപൂര്‍ എന്നിവിടങ്ങളിലാണ് പള്ളികള്‍ ലൗഡ് സ്പീക്കര്‍ ഓഫാക്കിയത്.

രാജ് താക്കറെയുടെ വീടിന് മുന്‍പില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Â നഗരത്തില്‍ ക്രമസാധാനം തകര്‍ക്കാന്‍ സാധ്യതയുള്ളതായി കരുതുന്ന 1400 പേര്‍ക്ക് താനെ പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര ദിനത്തില്‍ ഔറംഗബാദില്‍ നടത്തിയ പ്രസംഗത്തില്‍ മെയ് നാല് മുതല്‍ ലൗഡ് സ്പീക്കറില്‍ വാങ്ക് വിളിക്കുന്ന പള്ളികള്‍ക്ക് മുന്‍പില്‍ ഇരട്ടി ശബ്ദത്തില്‍ ഹനുമാന്‍ ചലീസ് ചൊല്ലാന്‍ രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. നിയമം അനുവദിക്കുന്ന അളവിലുള്ള ശബ്ദത്തില്‍ ലൗഡ് സ്പീക്കര്‍ പള്ളികളില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്ന ശിവസേനയുടെ ന്യായത്തെ പല പള്ളികളില്‍ പലതും അനധികൃതമായി കെട്ടിയുയര്‍ത്തിയതാണെന്നും പള്ളികള്‍ തന്നെ അനധികൃതമെങ്കില്‍ അവിടെ സ്ഥാപിച്ച ലൗഡ് സ്പീക്കറുകള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും Â രാജ് താക്കറെ ചോദിച്ചു. Â

മഹാരാഷ്‌ട്രയില്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ കനത്ത പൊലീസ് കാവലിലാണ്. സ്റ്റേറ്റ് റിസര്‍വ്വ് പൊലീസ് ഫോഴ്സിന്റെ (എസ് ആര്‍ പി എഫ്) 87 കമ്പനികളും Â 30,000 ഹോം ഗാര്‍ഡുകളെയും ക്രമസമാധാനപാലനത്തിനായി സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളതായി മഹാരാഷ്‌ട്ര ഡിജിപി രജ്നീഷ് സേഥ് പറഞ്ഞു. മഹാരാഷ്‌ട്ര പുറമേയ്‌ക്ക് ശാന്തമാണെങ്കിലും ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന അശാന്തി ഉള്ളിലുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.Â

Tags: മഹാരാഷ്ട്രപോലീസ്ഹനുമാന്‍ ചാലിസരാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്രാജ് താക്കറേഹനുമാന്‍ ചാലിസ വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.