Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍.ബാലശങ്കറിന് ദേശീയ പുരസ്‌കാരം; മധ്യപ്രദേശ് സര്‍ക്കാരിന്റെ മഹര്‍ഷി വേദവ്യാസ രാഷ്‌ട്രീയ സമ്മാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സമ്മാനിക്കും

രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 12:27 pm IST
inIndia

ന്യൂദല്‍ഹി: ഡോ. ആര്‍.ബാലശങ്കറിന് ദേശീയപുരസ്‌ക്കാരം. മദ്ധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ദേശീയതലത്തില്‍ മാധ്യമ  ഗ്രന്ഥരചനാ രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള  അതിവിശിഷ്ട പുരസ്‌കാരമായ ‘ മഹര്‍ഷി വേദവ്യാസ രാഷ്‌ട്രീയ സമ്മാന്‍ ‘ഡോക്ടര്‍ ആര്‍. ബാലശങ്കറിന് നല്‍കാന്‍ തീരുമാനിച്ചു. മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍ നിന്നും ഇതു സംബന്ധിച്ച് ഉത്തരവായി.

2020-21വര്‍ഷത്തെ പുരസ്‌കാരമാണ് ഡോക്ടര്‍ ആര്‍.ബാലശങ്കറിന് നല്‍കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്. ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പുരസ്‌കാരം സമ്മാനിക്കും. മധ്യപ്രദേശ് സര്‍ക്കാര്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പുരസ്‌കാരം ആദ്യമായി ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പല പ്രമുഖര്‍ക്കും ഇതിനോടകം ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  

രാജ്യത്തെ മുതിര്‍ന്ന  മാധ്യമപ്രവര്‍ത്തകനും ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ  രചയിതാവുമായ ഡോക്ടര്‍ ബാലശങ്കറിന്റെ  ഈ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് മദ്ധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നിയോഗിച്ച  പുരസ്‌കാര നിര്‍ണ്ണയസമിതി ഏകകണ്ഠമായിട്ടാണ്  ബാലശങ്കറിന്  മഹര്‍ഷി വേദവ്യാസ ദേശീയ  പുരസ്‌കാരം നല്‍കാന്‍ തീരുമാനമെടുത്തത്.

നാല് ദശാബ്ദക്കാലത്തെ മാധ്യമം പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ ആര്‍. ബാലശങ്കര്‍പ്രമുഖ ദേശീയ ദിനപത്രങ്ങളിലും വാരികകളിലും പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിചുണ്ട് .   ഇന്ത്യന്‍ എക്‌സ്പ്രസ്, എക്കണോമിക് ടൈംസ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഓണ്‍ലുക്കര്‍, ഫ്രീപ്രസ്സ്‌ജേണല്‍, പ്രോബ്, ദി വീക്ക്, ഓര്‍ഗനൈസര്‍ തുടങ്ങി ഒട്ടേറെ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചു.2004 മുതല്‍ 2013വരെ പതിനൊന്നുവര്‍ഷക്കാലം ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപരായിരുന്നു.

വിദ്യാഭ്യാസരംഗത്ത് ഏറ്റവുമധികം പൊളിച്ചെഴുത്തുകളും പരിഷ്‌ക്കാരനടപടികളും നടന്നകാലഘട്ടമായ 1998 മുതല്‍ 2004വരെ അടല്‍ബിഹാരിവാജ്‌പേയ് നയിച്ച എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവായ ഡോ.മുരളീമനോഹര്‍ ജോഷിക്കായിരുന്നു മാനവവിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ അണിയറ ശില്പികളില്‍ പ്രധാനി ഡോ.ആര്‍.ബാലശങ്കറായിരുന്നു. മുരളീമനോഹര്‍ജോഷിയുടെ അഡ്വൈസര്‍ എന്നനിലയില്‍ മന്ത്രാലയത്തിന്റെ നിര്‍ണ്ണായകതീരുമാനങ്ങളില്‍ ഡോ. ആര്‍.ബാലശങ്കര്‍ പങ്കാളിയായിരുന്നു.

Tags: അവാർഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.