Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനം: ധര്‍മ്മ പ്രചാരണത്തിനായി ഏവരും മുന്നിട്ടിറങ്ങണം; സ്വാമി അധ്യാത്മാനന്ദ സരസ്വതി

സമ്മേളനത്തിന്റെ ഭാഗമായുള്ള ഗൃഹനിര്‍മ്മാണ സഹായനിധിയുടെ സമര്‍പ്പണം അധ്യാത്മാനന്ദ സരസ്വതി സ്വാമി നിര്‍വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 10:15 am IST
inSamskriti

തൃശ്ശൂര്‍: ധര്‍മ്മ പ്രചാരണത്തിനായി ഏവരും മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്ന് സംബോധ് ഫൗïേഷന്‍ അധ്യക്ഷന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി. ആറാട്ടുപുഴ മുരളി ഓഡിറ്റോറിയത്തില്‍ (മൃഡാനന്ദ നഗര്‍) നടന്ന അഞ്ചാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം. മധു പതാക ഉയര്‍ത്തി. ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി വിശ്വശ്വരാനന്ദ സ്വാമി ഭദ്രദീപം കൊളുത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സനാതന ധര്‍മ്മ പരിഷത്ത് രക്ഷാധികാരി പുരുഷോത്തമാനന്ദ സരസ്വതി സ്വാമി, ജനറല്‍ കണ്‍വീനര്‍ തേജസ്വരൂപാനന്ദ സരസ്വതി, ആറാട്ടുപുഴ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരന്‍, കെ.ആര്‍ സതീഷ് Â എന്നിവര്‍ സംസാരിച്ചു. Â

സമ്മേളനത്തിന്റെ ഭാഗമായുള്ള ഗൃഹനിര്‍മ്മാണ സഹായനിധിയുടെ സമര്‍പ്പണം അധ്യാത്മാനന്ദ സരസ്വതി സ്വാമി നിര്‍വഹിച്ചു. ‘ഹൈന്ദവരുടെ ദൈനംദിന ജീവിതചര്യകള്‍’ എന്ന വിഷയത്തില്‍ ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍, ‘ധര്‍മ്മശാസ്ത്ര പഠനത്തിന്റെ ആവശ്യകത’ വിഷയത്തില്‍ ഒ.എസ്. സതീഷ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സമാപന സമ്മേളനത്തില്‍ സ്വാമി മൃഡാനന്ദ സ്മാരക ആദ്ധ്യാത്മിക പുരസ്‌കാരം ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന് സ്വാമി ചിദാനന്ദപുരി സമ്മാനിച്ചു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷനായി. കെ.പി. കൊച്ചുകൃഷ്ണ ഗണകന്‍ സ്മാരക സംസ്‌കൃതസേവാ പുരസ്‌കാരം സംസ്‌കൃത ഭാഷാ പ്രചാരകന്‍ അജിതന്‍ വാര്യര്‍ക്ക് വിവേകാനന്ദ വേദിക് വിഷന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മികുമാരി സമ്മാനിച്ചു. സ്വാമി ചിദാനന്ദപുരി സമാപന സന്ദേശം നല്‍കി. സംസ്‌കൃതത്തില്‍ പിഎച്ച്ഡി നേടിയ കെ.സി. നിനയ്‌ക്ക് സംസ്‌കൃത പുരസ്‌കാരം നല്‍കി.

Â

Tags: ഹിന്ദുമഹാസഭാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: സ്വാമി ചക്രപാണി

Article

‘ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്’; പലതും വെളിപ്പെടേണ്ടതുണ്ട്, തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ല

India

താജ്മഹലിന് മുന്‍പില്‍ പൂജ നടത്തിയ ഹിന്ദുമഹാപ്രവര്‍ത്തകര്‍ അറസ്റ്റില്‍; താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് പ്രവര്‍ത്തകര്‍

India

ഗോഡ്‌സെ ആരാധകനെ കോണ്‍ഗ്രസില്‍ ചേര്‍ത്ത നടപടിയെ വിമര്‍ശിച്ച് മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.