Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിന്‍ കിട്ടുമ്പോള്‍ കെ റെയില്‍ ഇനി എന്തിന്; സര്‍ക്കാരിനോട് ചോദ്യവുമായി പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍

നൂറ് വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 160-180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിനുകള്‍ ലഭിക്കുമ്പോള്‍ ലക്ഷം കോടി രൂപ ചിലവിട്ട് കെറെയില്‍ നടപ്പിലാക്കുന്നതില്‍ എന്താണ് നേട്ടമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 07:55 pm IST
inKerala

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ട്രാക്കുകളിലൂടെ ഓടുന്ന അര്‍ധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിനും ലഭിക്കുമ്പോള്‍ കെ. റെയില്‍ എന്തിനെന്ന് പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നൂറ് വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 160-180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിനുകള്‍ ലഭിക്കുമ്പോള്‍ ലക്ഷം കോടി രൂപ ചിലവിട്ട് കെറെയില്‍ നടപ്പിലാക്കുന്നതില്‍ എന്താണ് നേട്ടമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.  

ശ്രീധര്‍ രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഈ വാര്‍ത്ത ട്വിറ്ററില്‍ നിന്നാണ് കിട്ടിയത്. 100 വന്ദേ ഭാരത് റേക്കുകള്‍ റെയില്‍വേ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. ലിസ്റ്റ് പരിശോധിക്കുക. അതില്‍ 2 എണ്ണം കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം 160 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ട്രെയിനുകള്‍ നമുക്കുണ്ടാകുമെന്നാണ്. മറ്റ് ട്രാക്ക് വികസനം, വളവ് നൂക്കള്‍, സിഗ്‌നല്‍ സിസ്റ്റം വികസനം എന്നിവയും ഇത് ഉപയോഗപ്പെടുത്താന്‍ സംഭവിക്കണമല്ലോ. 

അതു നമുക്ക് ആവശ്യപ്പെടാന്‍ പറ്റും. അപ്പോള്‍ ലക്ഷം കോടി കടം വാങ്ങി ചിലവാക്കി 200 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തില്‍ മാത്രം ഓടുന്ന വണ്ടി വേണോ, 160 കിലോമീറ്റര്‍ സ്പീഡില്‍ എവിടെയും ഓടാന്‍ പറ്റുന്ന, ഭാവി വികസനം സാധ്യമാകുന്ന പദ്ധതി വേണോ.

Tags: Radhakrishnanvande bharat express
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (നടുവില്‍) ഉപരാഷ്ട്രപതിയായി വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ (ഇടത്ത്) സുദര്‍ശന്‍ റെഡ്ഡി (വലത്ത്)
India

ജയിച്ചാലും കുറ്റം….ഉപരാഷ്‌ട്രപതിജയം എന്‍ഡിഎയുടെ ധാര്‍മ്മിക തിരിച്ചടിയാണെന്ന് കോണ്‍ഗ്രസിന്റെ ജയറാം രമേശ്

Kerala

തമിഴ്‌നാട്ടിൽനിന്ന്, സി.പി. രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതിയാകുന്നു

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.