Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വിഗ്ഗി കൂടി വാങ്ങാമോ ഇലോണ്‍ മസ്‌കിനോട് ശുഭ്മാന്‍ഗില്‍

' പ്രിയ ഗില്‍ എന്തായാലും താങ്കളുടെ ഓര്‍ഡര്‍ സംബന്ധിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ഏറ്റും. താങ്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കു നല്‍കു. മറ്റെന്തിലും ആരോപണങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കും.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 02:42 pm IST
in World

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ ഇലോണ്‍ മസ്‌കിനോട് ഭക്ഷണ ഡെലിവറി ആപ്പായ സ്വിഗ്ഗി കൂടി വാങ്ങാമോ എന്ന് ചോദിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍.സ്വിഗ്ഗിയുടെ ഭക്ഷണ ഡെലിവറികള്‍ സമയത്ത് ലഭിക്കുന്നില്ലാത്തത് കൊണ്ടാണ് മസ്‌കിന് മുന്നില്‍ ഗില്‍ തമാശരൂപത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.  

      ട്വീറ്റ് വൈറല്‍ ആയതോടെ ധാരാളം ക്രിക്കറ്റ് ആരാധകര്‍ ഗില്ലിനെ ട്രോളിക്കൊണ്ട് രംഗത്തുവരുകയും ചെയ്തു. ചിലര്‍ പറഞ്ഞ രസകരമായ കമന്റുകള്‍ ഇതാണ് ട്വിന്റി20യില്‍ നിങ്ങളുടെ ബാറ്റിങ് പോലെ ഞങ്ങള്‍ക്കും വേഗം കുറവാണെന്നായിരിക്കും സ്വിഗ്ഗി ഇപ്പോള്‍ പറയുകയെന്നാണ്. ഗില്ലിന് ഉടന്‍ സ്വിഗ്ഗിയുടെ മറുപടിയും ലഭിച്ചു.’ പ്രിയ ഗില്‍ എന്തായാലും താങ്കളുടെ ഓര്‍ഡര്‍ സംബന്ധിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ഏറ്റും. താങ്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കു നല്‍കു. മറ്റെന്തിലും ആരോപണങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കും.’  

   സ്‌പേസ് എക്‌സ് ഉടമയും ടെസ്‌ലയുടെ സിഈഓയുമായ മസ്‌ക് കഴിഞ്ഞ ദിവസം 44 ബില്യണ്‍ ഡോളറിന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വീറ്റര്‍ വാങ്ങിയിരുന്നു .പിന്നാലെ തങ്ങളുടെ പ്രശ്‌നങ്ങളും തടസ്സങ്ങളും പരിഹരിക്കുന്നതിനായി വിവിധ ബ്രാന്‍ഡുകള്‍ കൂടി വാങ്ങണമെന്നു മസ്‌കിനോട് സമൂഹമാധ്യമ പ്ലാറ്റ് ഫോമിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഓട്ടേറപ്പേര്‍.

Tags: ട്വന്‍റി-ട്വന്‍റിട്വിറ്റര്‍ലോണ്‍ മസ്‌ക്ക്ശുഭ്മാന്‍ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ടി 20 പരമ്പര കൈവിട്ട് ഇന്ത്യ; വിന്‍ഡീസിനെതിരായ പരമ്പര നഷ്ടപ്പെടുന്നത് 17 വര്‍ഷത്തിനുശേഷം

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

Cricket

നാലാം ട്വന്റി20 ഇന്ന് ഫ്‌ളോറിഡയില്‍; പിടിച്ചടക്കാന്‍ വിന്‍ഡീസ്; നിലനില്‍പ്പിനായി ഇന്ത്യ

Cricket

ഇന്ത്യയ്‌ക്ക് ഇന്ന് ജീവന്‍ മരണപോരാട്ടം

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.