Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ക്ലാസിക് സിറ്റി; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റയലിനെ വീഴ്‌ത്തി സിറ്റി

സ്വന്തം മൈതാനമായ എത്തിഹാദില്‍ കെവിന്‍ ഡിബ്ര്യുന്‍, ഗബ്രിയേല്‍ ജെസ്യൂസ്, ഫില്‍ ഫോഡന്‍, ബെര്‍ണാഡൊ സില്‍വ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോള്‍, കരിം ബെന്‍സമയുടെ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയറിന്റെ സോളൊ ഗോളുമാണ് റയലിന്റെ തിരിച്ചടിക്ക് ഊര്‍ജ്ജം പകര്‍ന്നത്. രണ്ട് ഗോളോടെ ബെന്‍സമ 14 ഗോളുമായി ലീഗിലെ ടോപ് സ്‌കോററായി. നോക്കൗട്ട് റൗണ്ടില്‍ കൂടുതല്‍ ഗോളെന്ന ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെ (10) നേട്ടത്തിനൊപ്പമെത്താന്‍ ബെന്‍സമയ്‌ക്ക് (ഒമ്പത്) ഒരു ഗോള്‍ കൂടി മതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 10:52 pm IST
inFootball

മാഞ്ചസ്റ്റര്‍: അടിച്ചും തിരിച്ചടിച്ചുമുള്ള ക്ലാസിക് പോരാട്ടത്തിലെ ഗോള്‍ മഴയ്‌ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ സെമിയില്‍ ആദ്യന്തം ആവേശകരമായ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ മൂന്നിനെതിരെ നാലു ഗോളിന് സിറ്റി മറികടന്നു. അടുത്ത മാസം അഞ്ചിന് മാഡ്രിഡിലെ ബെര്‍ണാബുവില്‍ രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ സിറ്റിക്ക് നേരിയ മുന്‍തൂക്കം.  

സ്വന്തം മൈതാനമായ എത്തിഹാദില്‍ കെവിന്‍ ഡിബ്ര്യുന്‍, ഗബ്രിയേല്‍ ജെസ്യൂസ്, ഫില്‍ ഫോഡന്‍, ബെര്‍ണാഡൊ സില്‍വ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോള്‍, കരിം ബെന്‍സമയുടെ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയറിന്റെ സോളൊ ഗോളുമാണ് റയലിന്റെ തിരിച്ചടിക്ക് ഊര്‍ജ്ജം പകര്‍ന്നത്. രണ്ട് ഗോളോടെ ബെന്‍സമ 14 ഗോളുമായി ലീഗിലെ ടോപ് സ്‌കോററായി. നോക്കൗട്ട് റൗണ്ടില്‍ കൂടുതല്‍ ഗോളെന്ന ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെ (10) നേട്ടത്തിനൊപ്പമെത്താന്‍ ബെന്‍സമയ്‌ക്ക് (ഒമ്പത്) ഒരു ഗോള്‍ കൂടി മതി.  

മത്സരത്തിന്റെ തുടക്കത്തില്‍ സിറ്റിയുടെ കുതിപ്പ്. പതിനഞ്ച് മിനിറ്റിനിടെ രണ്ട് ഗോളിന് അവര്‍ മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ കെവിന്‍ ഡിബ്ര്യുനിലൂടെ സിറ്റി മുന്നില്‍. പതിനൊന്നാം മിനിറ്റില്‍ ജെസ്യൂസ് ലീഡുയര്‍ത്തി. രണ്ട് ഗോളിന് പിന്നിലായതോടെ റയല്‍ ആക്രമണം കടുപ്പിച്ചു. 33-ാം മിനിറ്റില്‍ കരിം ബെന്‍സമയിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി.  

രണ്ടാം പകുതിയിലും സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 53-ാം മിനിറ്റില്‍ ഫോഡന്‍ സ്‌കോര്‍ ചെയ്തു. രണ്ട് മിനിറ്റിനു ശേഷം വിനീഷ്യസിലൂടെ റയല്‍ ഒരു ഗോള്‍ കൂടി മടക്കി. 74-ാം മിനിറ്റില്‍ സില്‍വയിലൂടെ സിറ്റി ലീഡുയര്‍ത്തി. രണ്ട് ഗോള്‍ വ്യത്യാസത്തില്‍ മാഡ്രിഡിലേക്ക് പോകാമെന്നു കരുതിയ സിറ്റിക്ക് 82-ാം മിനിറ്റില്‍ ബെന്‍സമ തിരിച്ചടി നല്കി. ബോക്‌സിനുള്ളില്‍ പന്ത് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ ലപോര്‍ട്ടയുടെ ഹാന്‍ഡ്‌ബോളില്‍ റയലിന് അനുകൂലമായി പെനല്‍റ്റി. ബെന്‍സെമയുടെ പനേങ്ക കിക്ക് സിറ്റിയുടെ വലയില്‍.

Tags: മാഞ്ചസ്റ്റര്‍ സിറ്റിറയല്‍ മാഡ്രിഡ്യുവേഫ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.